2️⃣ MARINE PLYWOOD KITCHEN
ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്ത് വരുന്നവയാണ് Marine plywoods. അവയിൽ Imm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്.
ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു.
120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു.
Sannya N
Program manager
Koloapp
Contact: 91 9895780610
#kitchen #series #modularkitchen #trending #kitchentheme #budgetkitchen #marineplywood #marineplywoodkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertops