ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല.
നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം.
ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു.
ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്.
അതുപ്പോലെ തന്നെ എന്താണ് best കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്‌ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു.
അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും.
എന്തു കൊണ്ടാണ് cracks വരുന്നത്?
അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ
Best കമ്പികൾ ഏതൊക്ക??
Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും ചേരുന്നു.
Courtesy:
Sarath
Ganesh Builders
Binu Pc
Contractor | Idukki
🤭
Shine Joseph
Contractor | Kottayam
👍🏻👍🏻