മണ്ണ് കൊണ്ടൊരു മാളിക | Kerala Home Tour | Natural and Sustainable Cob House
#hometours
Owner: Mr Mukesh
Built up area: 2000 sq.ft
Design: Bhoomija Creations @bhoomija.creations
Architects
Pattambi, Palakkad
Videography: Sreerag P Sukumaran
Photo courtesy : Running studios
Anchor :Sannya_Santhosh
നാച്ചുറൽ ആയ മെറ്റീരിയൽസ് - അതായത് മണ്ണ്, വെള്ളം, ഫൈബ്രസ് വസ്തുകളായ കച്ചി, കക്ക തുടങ്ങിയവ കുഴച്ചുണ്ടാക്കുന്ന അത്യധികം natural-ഉം sustainable-ഉം ആയി ഉണ്ടാകുന്ന വീടുകളാണ് കോബ് ഹൗസുകൾ.
വളരെ ചിലവ് കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കുന്ന ഇവ അഗ്നിയോടും അതുപോലെ തന്നെ ഭൂചലനങ്ങളോടും മികച്ച പ്രതിരോധം തീർക്കുന്നു.
ഇതാ പാലക്കാട് പട്ടാമ്പിയിലുള്ള ഈ കോബ് ഹൗസ് പരിചയപ്പെടാം - ഗയ (Gaea)
ഒരു മുത്തശ്ശികഥയിലെ വീടു പോലെ സുന്ദരം.
ഉള്ളിൽ ഗൃഹാതുരത്വം വഴിഞ്ഞൊഴുകുന്ന ഇടങ്ങൾ. മണ് ഭിത്തികൾ നൽകുന്ന തണുപ്പ് കാഴ്ചയിൽ തന്നെ അനുഭവിച്ചറിയാം.
മുഴുവൻ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂം, ലിവിങ് റൂം. ഒരു modern രീതിയിൽ തന്നെ ചെയ്തെടുത്ത കിച്ചൻ.
Sreejith Bose
Home Owner | Ernakulam
superb
cini cini
Home Owner | Thiruvananthapuram
super
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Harshith S
Home Owner | Kannur
Monsoon/Rainy season safe ano??
SHAHARA zayan
Civil Engineer | Kozhikode
super
Prince Cleetus
Home Owner | Ernakulam
super... ithu ethra sqr ft undakum... ethra roopa varum ithupoloru kochu veedu paniyan...