No more pages to load
No more pages to load
About
-
Company
Self-Employed
Address
-
Pincode
-
Languages I Speak
English
Prince Cleetus
Home Owner | Ernakulam, Kerala
Interlock കട്ടയിൽ പണിയുന്ന വീടുകളുടെ advantage & disadvantage എന്തൊക്കെ ആണ്???
ഇങ്ങനെ പണിയുന്ന വീടുകൾക്ക് എത്ര വർഷം വരെ ആണ് ഈട്???
Prince Cleetus
Home Owner | Ernakulam, Kerala
വെള്ളം കെട്ടുന്ന സ്ഥലം ആണ്, ഭിത്തിയിൽ ഈർപ്പം നിൽക്കുന്നതിനാൽ ഭിത്തിയിൽ പലയിടത്തും തേപ്പും പെയിന്റിംഗും പൊളിഞ്ഞു പോരുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ... ഇങ്ങനെ ഉള്ള വീടുകളിൽ അടിക്കാൻ പറ്റിയ നല്ല പെയിന്റ് ഏതാണെന്നു കൂടി പറഞ്ഞു തരാവോ...

Prince Cleetus
Home Owner | Ernakulam, Kerala
Good morning...
വീട്ടിലെ ആവശ്യത്തിനായുള്ള നല്ല മോട്ടോർ പമ്പ് ഏതാണ്?
വീട്ടിൽ ഉപയോഗിച്ച് കൊണ്ടിരുന്നത് ഇതാണ്. 13 വർഷം ആയി, അതിനനുസരിച്ച് പ്രായവുമായി, പഴയത് പോലെ വലിക്കുന്നില്ല...
പ്ളീസ് ഒന്ന് പറഞ്ഞു തരുമോ...