Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം.
വീട് നിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ electrification and wiring നെ പറ്റിയാണ് ഈ എപ്പിസോഡ്
ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്:
- ന്താണ് Electrical drawings?? എന്താണ് അവയുടെ ആവശ്യകത?
- വീടിനുള്ള Temporary ഇലക്ട്രിസിറ്റി കണക്ഷനും permanent കണക്ഷനും
- ഒരു വീട്ടിൽ കൊടുക്കുന്ന പ്രധാന electrical points ഏതൊക്കെ?
- ഉപയോഗിക്കുന്ന വയറുകൾ, അവയുടെ ക്വാളിറ്റി specs ഉം ബ്രാന്റുകളും.
- വോൾട്ടേജ് variation-ന്റെ കാരണങ്ങൾ, മുൻകരുതലുകൾ, പ്രതിവിധികൾ
- 3 phase/ single phase
- സ്വിച്ചുകൾ എങ്ങനെ തിരഞ്ഞെടുക്കാം
- സീലിങ് ലൈറ്റുകൾ
- സോളാർ വെക്കുന്നെങ്കിൽ ഉള്ള ഒരുക്കങ്ങൾ ഏവ??
- ഏകദേശം per sq.ft എന്ത്{ചിലവ് വരും??
Ganesh Builders founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Ganesh Builders
Enquiries: +91 9846342230
+91 7356245656
Host : Sannya N
നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
#homeconstruction
Ajmal Build Mark
3D & CAD | Kannur
👍
Rahul Das N
Home Owner | Ernakulam
❤️👍