Kolo Education Series ന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം.
വീട് നിർമ്മാണത്തിന്റെ ഒടുവ് ഭാഗത്തേക് വരുന്ന കാര്യങ്ങളിൽ ഒന്നാണ് സെപ്റ്റിക് ടാങ്കുകൾ.
ഈ വിഡിയോയിൽ ചർച്ച ചെയ്യുന്നത്:
- സെപ്റ്റിക് ടാങ്ക് ഏതൊക്കെ തരം??
- ഫെറോ സിമന്റ്, കോണ്ക്രീറ് ടാങ്ക് തുടങ്ങിയവയിൽ ഈട് കൂടുതൽ എതിന്?
- റെഡി മെയ്ഡ് ടാങ്കുകളും വാർക്കുന്നവയും - ഗുണങ്ങളും ദോഷങ്ങളും
- സ്‌ഥാനം നിർണയിക്കുന്നത് എങ്ങനെ?? അടുത്തുള്ള കിണറുകളിൽ നിന്നും മറ്റും വേണ്ട ക്ലിയറൻസ് എത്ര?
- സെപ്റ്റിക് ടാങ്കിന്റെ പ്രവർത്തനം എങ്ങനെയാണ്??
- സിംഗിൾ കംപാർട്ട്‌മെന്റ്/ മൾട്ടി കംപാർട്ട്‌മെന്റ് ടാങ്കുകൾ ഗുണങ്ങളും ദോഷങ്ങളും
- എന്താണ് സോക്ക് പിറ്റ് (soak pit) ? എന്തിനാണ്??
- ടാങ്കിന് വേണ്ട അളവുകൾ? വീടിന്റെ വിസ്തീർണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു??
- ചിലവ് വിവരങ്ങൾ
- ചുറ്റുമുള്ള വാട്ടർ ലെവൽ കണക്കിലെടുക്കുന്നതിന്റെ ആവശ്യകത
Ganesh Builders founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Ganesh Builders
Enquiries: +91 9846342230
+91 7356245656
Host : Sannya N
Shine Joseph
Contractor | Kottayam
👍🏻
Aneesh Kumar
Painting Works | Thrissur
നല്ല വിവരണം