Kolo Education Series ന്റെ അടുത്ത എപ്പിസോഡിലേക്ക് സ്വാഗതം.
Electrification and wiring നെ പറ്റിയായിരുന്നല്ലോ കഴിഞ്ഞ എപ്പിസോഡ്. അത് കാണാൻ: https://youtu.be/TuQiadMg_IU
അതുപോലെ തന്നെ വീട് നിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ plumbing വർക്കുകളെ പറ്റിയാണ് ഈ വിഡിയോ.
ഈ വിഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്:
- Plumbing layout തയാറാക്കേണ്ടതിന്റെ ആവശ്യമെന്ത്? 2d, 3d plumbing layout മാതൃകകൾ കാണാം
- ലീക്കേജസ് (leakages) വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ
- ഉപയോഗിക്കുന്ന പൈപ്പുകളുടെ ക്വാളിറ്റി, gauge, മറ്റ് specs ഉം ബ്രാന്റുകളും.
- ഹോട്ട് വാട്ടർ പൈപ്പുകൾ, മാർക്കറ്റിൽ വരുന്ന മറ്റ് പുതിയ പ്ലംബിങ് ഐറ്റംസ്.
- ബാത്റൂം ഫിറ്റിങ്‌സ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭിത്തികളിൽ കാണുന്ന നനവിന്റെ കാരണങ്ങളും പ്രതിവിധികളും
- സെപ്റ്റിക് ടാങ്ക് - കിണർ അകലം എത്ര വേണം
- സെപ്റ്റിക് ടാങ്ക്, സീവെജ് തുടങ്ങിയവയിലേക്ക് പോകുന്ന ലൈനിന്റെ ബ്ലോക്കുകൾ ഒഴിവാക്കാൻ നൽകേണ്ട സ്ലോപ്പുകളെ പറ്റി
- മഴവെള്ള സംഭരണി ഒരുക്കുന്നതെങ്ങനെ?
- ഒരു വീടിന്റെ പ്ലംബിങ് വർക്കിനു ആകെ വരുന്ന ഏകദേശ ചിലവ് എത്ര??
Ganesh Builders f
Ajmal Build Mark
3D & CAD | Kannur
👍
Shine Joseph
Contractor | Kottayam
👍🏻👍🏻👍🏻👍🏻