നിങ്ങൾ വലിയ തുക കറന്റ് ബിൽ അടക്കുന്ന ആൾ ആണോ? Work@home ആയപ്പോ വീട്ടിലെ കറന്റ് ബിൽ കൂടിയോ? ചൂട് കൂടി AC കൂടുതൽ നേരം ഉപയോഗിക്കുമ്പോ കറന്റ് ബിൽ കൂടും എന്ന ടെൻഷൻ ഉണ്ടോ? പെട്രോൾ വിലകൂടുന്നതിനാൽ നിങ്ങൾ ഒരു ഇലക്ട്രിക്ക് വാഹനത്തെ പറ്റി ചിന്തിക്കുമ്പോൾ, അത് ചാർജ് ചെയുമ്പോൾ കറന്റ് ബിൽ വീണ്ടും കൂടുമോ എന്നു പേടിക്കുന്നുണ്ടോ? ഗ്യാസ് സിലിണ്ടെർന്നു വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ, കറന്റ് ബിൽ കൂടാതെ ഒരു ഇലക്ട്രിക്ക് സ്റ്റവ്‌ലേക്കു മാറാൻ എന്താ വഴി എന്നു ചിന്തിക്കുന്നുണ്ടോ? ഇതിനെല്ലാം ഉത്തരം ആണ് Ongrid ഇൻവെർട്ടർ.നമ്മുടെ ഇലെക്ട്രിസിറ്റി ബില്ലിനെ പൂജ്യം ആക്കാം എന്നുമാത്രമല്ല 25 - 30 വർഷത്തേക്ക് യൂണിറ്റ് വില സർക്കാർ എത്ര കൂട്ടിയാലും നമ്മളെ ബാധിക്കുകയുമില്ല. അതുപോലെ തന്നെ ബാറ്ററി ബാക്കപ്പ് തരുന്ന സൗരോർജ offgrid ഇൻവെർട്ടറുകളും ഞങ്ങൾ സ്ഥാപിച്ചു തരുന്നതാണ്. ഇത്തരം ജോലികളിൽ 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഞങ്ങളെ ബന്ധപ്പെടുക. സ്ഥാപിച്ചു കഴിഞ്ഞു services തരുന്നതും,നല്ല ബ്രാൻഡ്‌സ് മാത്രം ഉപയോഗിച്ച് സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ഞങ്ങളെ ഏത് സംശയത്തിനും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
0
0
Join the Community to start finding Ideas & Professionals