hamburger
KOLO EDUCATION OFFICIAL

KOLO EDUCATION OFFICIAL

Service Provider | Ernakulam, Kerala

1️⃣ - WOOD PLASTIC COMPOSITE ( WPC ) KITCHEN WPC യൂസ് ചെയ്യുന്നതിന്റെ ഗുണങ്ങൾ ഇവയൊക്കെയാണ് : - Termite resistance - Moisture & Fire resistance - UV ray resistant - High durability - Eco-friendly Cupboard-കൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? ഈ കിച്ചൻ ചെയ്യാൻ എന്ത് ചിലവായി??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഏത്?? മറൈൻ പ്ലൈവുഡ്, ഹാർഡ് വുഡ് തുടങ്ങിയവയിൽ നിന്ന് എന്തെല്ലാം അധിക ഗുണങ്ങൾ ഇതിന് ഉണ്ട്? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ. Sannya N Program manager Koloapp Contact: 91 9895780610 #kitchen #series #modularkitchen #trending #kitchentheme #budgetkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #wpcpanel #wpckitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertops
likes
36
comments
0

More like this

കിച്ചൻ സീരീസിലെ ഭാഗമായിത്തന്നെ മൾട്ടിവുഡ് കിച്ചൻ, മറൈൻ പ്ലൈവുഡ് കിച്ചൺ തുടങ്ങി പലതും നമ്മൾ കണ്ടു. എന്നാൽ ഇവയെക്കാളും ഒക്കെ നൂതനമായ ഒരു പുതിയ മെറ്റീരിയൽ ഉപയോഗിച്ചുള്ള കിച്ചൻ ആണ് ഇന്ന് കാണിക്കുന്നത് - Wood Plastic Composite അഥവാ WPC. 
White തീമിൽ 140 sq.ft ൽ അതിമനോഹരമായി ചെയ്ത ഈ WPC കിച്ചൻറ്റെ വിശേഷങ്ങൾ നമ്മോട് പങ്ക് വെക്കാൻ ചേരുന്നത് അതിന്റെ നിർമാതാവ് തന്നെയായ San Creations-ന്റെ ഫൗണ്ടർ Mr Saneesh ആണ്.
എന്താണ് WPC?
മറൈൻ പ്ലൈവുഡ്, ഹാർഡ് വുഡ് തുടങ്ങിയവയിൽ നിന്ന് എന്തെല്ലാം അധിക ഗുണങ്ങൾ ഇതിന് ഉണ്ട്?
Cupboard-കൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ?
ഈ കിച്ചൻ ചെയ്യാൻ എന്ത് ചിലവായി???
കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഏത്??
എല്ലാം അറിയാൻ ഈ വിഡിയോ കാണൂ..
San Creations ന്റെ founder Mr Saneesh ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.
Courtesy:
SANEESH 
San Creations
Enquiries: +91 9995027176
Host : Sannya N
Videography: Roshanplay button
കിച്ചൻ സീരീസിലെ ഭാഗമായിത്തന്നെ മൾട്ടിവുഡ് കിച്ചൻ, മറൈൻ പ്ലൈവുഡ് കിച്ചൺ തുടങ്ങി പലതും നമ്മൾ കണ്ടു. എന്നാൽ ഇവയെക്കാളും ഒക്കെ നൂതനമായ ഒരു പുതിയ മെറ്റീരിയൽ ഉപയോഗിച്ചുള്ള കിച്ചൻ ആണ് ഇന്ന് കാണിക്കുന്നത് - Wood Plastic Composite അഥവാ WPC. White തീമിൽ 140 sq.ft ൽ അതിമനോഹരമായി ചെയ്ത ഈ WPC കിച്ചൻറ്റെ വിശേഷങ്ങൾ നമ്മോട് പങ്ക് വെക്കാൻ ചേരുന്നത് അതിന്റെ നിർമാതാവ് തന്നെയായ San Creations-ന്റെ ഫൗണ്ടർ Mr Saneesh ആണ്. എന്താണ് WPC? മറൈൻ പ്ലൈവുഡ്, ഹാർഡ് വുഡ് തുടങ്ങിയവയിൽ നിന്ന് എന്തെല്ലാം അധിക ഗുണങ്ങൾ ഇതിന് ഉണ്ട്? Cupboard-കൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? ഈ കിച്ചൻ ചെയ്യാൻ എന്ത് ചിലവായി??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഏത്?? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ.. San Creations ന്റെ founder Mr Saneesh ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. Courtesy: SANEESH San Creations Enquiries: +91 9995027176 Host : Sannya N Videography: Roshan
2️⃣ MARINE PLYWOOD KITCHEN

ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്‌ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്‌ത്‌ വരുന്നവയാണ് Marine plywoods. അവയിൽ Imm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്.
ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു.

120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്‌ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു.

Sannya N
Program manager
Koloapp
Contact: 91 9895780610

#kitchen #series #modularkitchen #trending #kitchentheme #budgetkitchen #marineplywood #marineplywoodkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertopsplay button
2️⃣ MARINE PLYWOOD KITCHEN ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്‌ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്‌ത്‌ വരുന്നവയാണ് Marine plywoods. അവയിൽ Imm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. 120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്‌ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. Sannya N Program manager Koloapp Contact: 91 9895780610 #kitchen #series #modularkitchen #trending #kitchentheme #budgetkitchen #marineplywood #marineplywoodkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertops
3️⃣ ALUMINUM COMPOSITE PANELS ( ACP ) KITCHEN

ഒരേ സമയം സ്റ്റൈലിഷും അതുപോലെ ഈടു നിൽക്കുന്നതുമായ  Aluminium composite panels (ACP) പല നിറങ്ങളിലും ടെക്സ്‌സ്ചറുകളിലും കിട്ടുന്നു എന്നതാണ് ഇങ്ങനെ ചെയ്യുന്ന ക്യാബിനെറ്സിൻ്റെ മറ്റൊരു പ്രത്യേകത,
ഇതുപോലെ പ്രധാനമാണ് cost. പല റേഞ്ചിൽ ഉള്ള ACP നമുക്കിന്ന് ലഭ്യമാണ്.

50000 രൂപയ്ക്ക് മുഴുവൻ വർക്കും തീർന്ന ACP ക്യാബിനുകൾ ചെയ്‌ത ഒരു മനോഹരമായ Modular കിച്ചൻ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. അതുപോലെ തന്നെ ഈ മെറ്റീരിയലിൻ്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റിയും ഈ വീഡിയോയിൽ സംസാരിക്കുന്നു.

Host:
Sannya N
Program manager
Koloapp
Contact: 91 9895780610

#kitchen #series #modularkitchen #acpkitchen #acp #acpmaterial #trending #kitchentheme #budgetkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertopsplay button
3️⃣ ALUMINUM COMPOSITE PANELS ( ACP ) KITCHEN ഒരേ സമയം സ്റ്റൈലിഷും അതുപോലെ ഈടു നിൽക്കുന്നതുമായ Aluminium composite panels (ACP) പല നിറങ്ങളിലും ടെക്സ്‌സ്ചറുകളിലും കിട്ടുന്നു എന്നതാണ് ഇങ്ങനെ ചെയ്യുന്ന ക്യാബിനെറ്സിൻ്റെ മറ്റൊരു പ്രത്യേകത, ഇതുപോലെ പ്രധാനമാണ് cost. പല റേഞ്ചിൽ ഉള്ള ACP നമുക്കിന്ന് ലഭ്യമാണ്. 50000 രൂപയ്ക്ക് മുഴുവൻ വർക്കും തീർന്ന ACP ക്യാബിനുകൾ ചെയ്‌ത ഒരു മനോഹരമായ Modular കിച്ചൻ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. അതുപോലെ തന്നെ ഈ മെറ്റീരിയലിൻ്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റിയും ഈ വീഡിയോയിൽ സംസാരിക്കുന്നു. Host: Sannya N Program manager Koloapp Contact: 91 9895780610 #kitchen #series #modularkitchen #acpkitchen #acp #acpmaterial #trending #kitchentheme #budgetkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertops

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store