ടൈലുകൾക്കിടയിലുള്ള ഗ്യാപ്പുകൾ ഫിൽ ചെയ്യാൻ നൂതനമായി മാർക്കറ്റിൽ ലഭ്യമാകുന്ന പ്രോഡക്റ്റ് ആണ് എപ്പോക്സി ഫില്ലർ
ഏറെ ഭംഗിയും വിവിധ നിറങ്ങളിലും ലഭിക്കുന്ന ഇവയ്ക്ക് സാധാരണ പൗഡർ ഫില്ലറുകളെക്കാൾ ഏറെ ഗുണങ്ങളുണ്ട്.
എപ്പോക്സി ജോയിൻറ് ഫില്ലിങിനെ പറ്റി അറിയേണ്ടതെല്ലാം ഈ വീഡിയോ ചേർക്കുന്നു:
എപോക്സി epoxy ജോയിന്റ് ഫില്ലിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എത്ര തരം ഉണ്ട്??
എപോക്സി ഫ്ലോറിങ് vs എപോക്സി ഫില്ലർ
Preparation വർക്കുകൾ
Skilled labour ന്റെ ആവശ്യകത
അവശ്യമായ ratio
എന്തിനാണ് എപോക്സി യഥാർത്ഥത്തിൽ ചെയ്യുന്നത്??
പൗഡർ ഫില്ലോങിനേക്കൽ ഉള്ള മെച്ചം
എത്ര ടൈം വെക്കണം??
എപോക്സി ഒഴിവാക്കേണ്ട ഇടങ്ങൾ/വെള്ളം വീഴുന്ന ഇടങ്ങൾക്ക് ഉത്തമം
നോർമാൽ പൗഡറിനെക്കാൾ ഉള്ള ഗുണങ്ങൾ
Cost comparison
ഇവയെപ്പറ്റി എല്ലാം നമ്മളോട്
വിശദമായി സംസാരിക്കാൻ San Creations-ന്റെ ഫൗണ്ടർ Mr Saneesh നമ്മോടൊപ്പം ഈ വിഡിയോയിൽ ചേരുന്നു.
Videography: roshan
Download the app at: https://play.google.com/store/apps/de...
#homeconstruction #flooring #jointfilling #tiles #bathroom #waterproofing #homeeducation #bathroomdesign #koloapp #epoxy
Shine Joseph
Contractor | Kottayam
👍🏻
kalyan Elevators
Service Provider | Ernakulam
👌👌
Thaj U
Home Owner | Ernakulam
Thank U
Thaj U
Home Owner | Ernakulam
furnishining മുമ്പേ Epoxy ചെയ്യുനത് കൊണ്ട് കുയപ്പം ഉണ്ടോ അങ്ങനെ ചെയ്താൽ അയുകെ പിടുകുമോ ?