വീടിൻറെ ഫ്ലോറിങ് ചെയ്യുന്നത് അത്യധികം പ്രധാനപ്പെട്ട ഒരു ഘട്ടമാണ്.
ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത്, ഫ്ലോർ ഹൈറ്റ് ഫിക്സ് ചെയ്യുന്നത് തുടങ്ങി അനവധി കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്.
ഇവയെപ്പറ്റി നമ്മളോട് സംസാരിക്കാൻ San Creations ഫൗണ്ടർ Saneesh നമ്മോടൊപ്പം ഈ എപ്പിസോഡിൽ ചേരുന്നു:
ക്വാളിറ്റി ലേബറിന്റെ ആവശ്യകത
ഫ്ലോർ ഹൈറ്റ് (Floor height) തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവിധ ഫ്ലോറിങ് മെറ്റീരിയലുകൾ - ടൈല്സ്, ഗ്രാനൈറ്റ്, മാർബിൾ, വുഡൻ ഫ്ലോറിങ് തുടങ്ങിയവ
ഫ്ലോറിങ് ചെയ്യുന്നതിന് മുൻപുള്ള
Surface Preparation എങ്ങനെയാണ്??
പരുക്കൻ ഇടുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും പറ്റിയ ഫ്ലോറിങ് ഏത്?
ടൈൽസിന്റെ ഗുണങ്ങൾ
ബുൾ മാർക്ക് എന്നാൽ എന്ത്?
ടൈൽസ് പൊട്ടി പൊങ്ങി വരുന്നത് എന്തുകൊണ്ട്?
Spacer-കളുടെ യഥാർത്ഥ ഉപയോഗം
പ്രേക്ഷകരുടെ ചോദ്യങ്ങൾ:
വെള്ളം വീഴാൻ സാധ്യത ഉള്ള ഇടങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഫ്ലോറിങ് ഏത്?
ഫ്ലോറിങ് കഴിഞ്ഞാൽ എത്ര ദിവസത്തിനു ശേഷമാണ് അതിനു മുകളിലൂടെ നടക്കാനവുന്നത്?
വില കൂടിയ ഫ്ലോറിങ് ചെയ്യുമ്പോൾ ഇടുന്ന "പ്ലാസ്റ്റർ ഓഫ് പാരിസ് കവറിങ്"
എയർ ഗ്യാപ്പുകൾ വരുന
Vishnu vellilattu poyil
3D & CAD | Kozhikode
useful video
Sreejith P Bose
Home Owner | Ernakulam
very useful video.. thanks to kolo
Ashwin Raghunath
Home Owner | Kollam
flooringinu ippol orupadu budjet illa... athukondu thalkkalam ethu flooring aanu better?