hamburger
Anee Ambalakkandy

Anee Ambalakkandy

Service Provider | Kannur, Kerala

സ്റ്റയർ കോൺഗ്രിന്റ് ന് പകരം മറ്റ് എന്തങ്കിലും ഉപയോഗിച്ച് ചെയ്യാനാവുമോ...? ആരങ്കിലും ഉണ്ടാങ്കിൽ ഫോട്ടോ ഇടുമോ...
likes
9
comments
14

Comments


prabeesh sopanam
prabeesh sopanam

Contractor | Kozhikode

ms ചെയ്തു വുഡ് പാനലിങ് ചെയ്യാം 7034138779 calicut

Reji Madhavam
Reji Madhavam

Interior Designer | Thiruvananthapuram

Suresh  Vijayan
Suresh Vijayan

Service Provider | Ernakulam

M S cheythu, wood paneling cheyyam, kuranja nilayil, 8086010477

Suresh  Vijayan
Suresh Vijayan

Service Provider | Ernakulam

please contact 8086010477

Satheesh Sidcos
Satheesh Sidcos

Fabrication & Welding | Kottayam

GP Meterial ഉപയോഗിച്ച് stair structure ചെയ്യാം. പിന്നീട് teak wood ഉപയോഗിച്ചു panel ചെയ്യാം. അതിന് ശേഷം stainless steel /wood stair rail ചെയ്യാം.. കൂടാതെ tuff plain glass work ചെയ്താൽ നല്ലതാണ്. കുറച്ച് coastly ആണ്. താല്പര്യം ഉണ്ടെങ്കിൽ വിളിക്കുക. 7736027084

prasad  k
prasad k

Contractor | Palakkad

arun N
arun N

Contractor | Kannur

ഇതിന്റെ മുകളിൽ wood ഓ അല്ലെങ്കിൽ wood design ഓ ചെയ്യാം

ഇതിന്റെ മുകളിൽ wood ഓ അല്ലെങ്കിൽ wood design ഓ ചെയ്യാം
sinil  raj
sinil raj

Contractor | Kozhikode

Anjaneya steels Sibipanikkassery
Anjaneya steels Sibipanikkassery

Contractor | Thrissur

gi ട്യൂബ് ഉപയിഗിച്ചു പല മോഡൽ ചെയ്യാവുന്നതാണ് അപ്പോളോ ക്യാമ്പനിയുടെ 8ഇഞ്ചു വീതി ഉള്ള 8*1പൈപ്പ് വരുന്നുണ്ട്

More like this

2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം.
എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store