hamburger
MUNEER MV

MUNEER MV

Home Owner | Malappuram, Kerala

പ്ലാസ്റ്ററിങ്ങിൽ ശ്രദിക്കേണ്ട എന്തങ്കിലും മുൻകരുതൽ ഉണ്ടോ? വിണ്ട് പൊട്ടാതിരിക്കാൻ ഉള്ള എന്തങ്കിലും അത് പോലെ മറ്റ് എന്തങ്കിലും
likes
2
comments
4

Comments


Saju  Ranjan
Saju Ranjan

Contractor | Thiruvananthapuram

പ്ലാസ്റ്ററിങ്ങിനു മുൻപ് ഭിത്തി നല്ലതുപോലെ നനക്കുക, വെട്ടുകല്ല് ഭിത്തി ആണെങ്കിൽ അതിലുള്ള പൊടിയും ചെളിയും നല്ലപോലെ കഴുകികളയുക,ക്വാളിറ്റിയുള്ള പിസാൻഡ്, സിമന്റ്‌എന്നിവ ഉപയോഗിക്കുക, പ്ലാസ്റ്ററിങ് കഴിഞ്ഞ് 2 ആഴ്ച നല്ലത് പോലെ നനക്കുക. കൂടുതൽ ഇലക്ട്രിക് പൈപ്പുകൾ കൺസീൽഡ് ചെയ്തിട്ടുള്ള ഭിത്തികളിൽ ആ ഭാഗത്തു net വച്ചു പ്ലാസ്റ്റർ ചെയ്യുക,തുടങ്ങി കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക.

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

hello ഇൻസൈഡ് സിമാന്റിക് പ്ലാസ്റ്ററിങ് പകരം ജിപ്സം പ്ലാസറിങ് ചെയ്തു കൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869

ConstO Design
ConstO Design

Architect | Malappuram

ഒരുപാട് കാര്യങ്ങൾ ഉണ്ട്. wish you all the best 👍

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരുപാട് കാര്യങ്ങൾ ഉണ്ട് . Please share the Plan & details . Please send message in PM '99-463-643-68

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store