Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ശ്രീരാജ് ത്യാഗരാജൻ
Interior Designer | Kollam, Kerala
കൊട്ടാരക്കര ചേത്തടിയിൽ പാറ യുള്ള ഒരു land area ഉണ്ട്. ഉടമസ്ഥർക്ക് പാറയുടെ വില വേണ്ട, വീട് വയ്ക്കാൻ ആണ് ഒന്നു നിരപ്പാക്കി കൊടുത്താൽ മതി..
2
2
Comments
FAITH BUILDERS G
Contractor | Kollam
mispa
Ramzy Thahir
Contractor | Kollam
plot ന്റെ ഫോട്ടോ അയക്കു
More like this
വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്ന വില പിടി പുള്ള മരങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്നു Mob: 9847091410
എനിക്ക് ഒരു 750 sqft 2 ബെഡ് റൂമിൽ stair റൂം ഉൾപ്പെടെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. ലേബർ കോൺട്രാക്ട് ചെയ്യാനാണ് നോക്കുന്നത്. 6" solid കട്ട ഉപയോഗിച്ച് ചെയ്യാന് വേണ്ടി ആണ് പ്ലാൻ. എനിക്ക് fund നല്ല tight ആണ്. മൊത്തത്തിൽ മെറ്റീരിയൽ എന്തൊക്കെ ആകും എന്ന് പറയാമോ. ( 6" കട്ട, സിമന്റ്, m sand, p sand, കമ്പി, ഫൌണ്ടേഷൻ കരിങ്കല്ല് ) pls അറിയാവുന്നവർ ഒന്ന് റിപ്ലൈ തരണേ )
ചേർത്തല പള്ളിപ്പുറം പുതിയ ചെരിയ ഒരു വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു,( 1500 ടോ 1800 sq feet) ഒരു stractural engineer രുടെ സേവനം ആവശ്യപ്പെടുന്നു , പിന്നീട് ഒരു ബിൽഡിംഗ് കോൺട്രാക്ടർ ഉം 8921750557
വീട് വെക്കാൻ പറ്റിയ ഒരു 10 സെന്റ് സ്ഥലം കൊടുക്കാൻ ഉണ്ട് (കോട്ടയം -കാഞ്ഞിരപ്പള്ളി) ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഒന്നു പറയുമോ ?
എനിക്ക് വസ്തു വാങ്ങി വീട് വക്കുവാൻ ഒരു ലോൺ എടുക്കണം എന്ന് ഉണ്ട് എൻ്റെ ജോലി പ്ലംബിംഗ് ആണ് അതിനു പറ്റിയ ബാങ്ക് ഏത് ആണ്
ഒരു 700 sqft 2 ബെഡ്റും വീട് വയ്ക്കാൻ എകദേശം എത്ര രൂപയാകും
തിരുവനന്തപുരം കുറ്റിച്ചൽ ഒരു വീട് വയ്ക്കാൻ താല്പര്യപ്പെടുന്നു life mission . വീട് വയ്ച്ചു നൽകുന്നവർ ഉണ്ടോ pls reply
800 - 850 sq.ft വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു. കരുനാഗപ്പള്ളി ആണ് സ്ഥലം. വലിയ ആർഭാടങ്ങൾ ഇല്ലാതെ ഏകദേശം എത്ര ആകും ബഡ്ജറ്റ്.
എന്റെ വീട് പണി സ്റ്റാർട് ചെയിതു. Basement പണി പൂർത്തിയായി 5 മാസം കഴിഞ്ഞു 1750 sqft 2 ബെഡ്റൂം single floor home ആണ് പ്ലാനിൽ ചെയ്തിരുന്നത്.. ഇപ്പോൾ മുകളിൽ ഒരു മുറി കൂടെ വെക്കാൻ പ്ലാൻ ഉണ്ട്.. approved plan 1750 sqft ആണ്. extra room വെക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ആർക്കെങ്കിലും ഇതേ പറ്റി അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരാമോ?
എനിക്ക് വീട്ടിൽ കുറച്ചു alterations ചെയ്യാൻ ഉണ്ട്. ഊന്നുകൾ പത്തനംതിട്ട ആണ് വീട്. നല്ല ഒരു person suggest ചെയ്യാമോ.
1000 sqft ഉള്ള ഒരു വീട് വയ്ക്കാൻ sqft ന് എത്രയാ ലേബർ ചാർജ്
ഞൻ 5cent സ്ഥലം വാങ്ങി വീട് വയ്ക്കാൻ ഒരു side ചെറിയ കുഴി ആണ് അത് ഒരു മതിൽ പൊക്കം ഉണ്ടാകും ഇത് കോൺക്രീറ്റു ചെയ്യത് കെട്ടണോ അതോ കരിങ്കല്ല് കൊണ്ട് കെട്ടി പോക്കണോ ഏതാണ് നല്ലത്.... plz advice me
5 സെന്റ് സ്ഥലത്തു രണ്ടു സൈഡിലും പഞ്ചായത്തു റോഡ് ആണ്. അതിൽ വീട് വയ്ക്കാൻ രണ്ടു സൈഡിലും 3 mtr setback കൊടുക്കണോ ?
AAC ബ്ലോക്കിൽ ഒരു ചെറിയ വീട് പണിയാൻ. തായാറിൽ ആരുന്ന. ഇപ്പൊൾ വിലയും കൂടി.800 ബ്രിക് വേണ്ട സ്ഥാനത്ത്. 1200 എണ്ണം കിട്ടൂ.1ലോഡ് എടുക്കണം വാടക വീട്ടിൽ നിന്ന് പെട്ടന്ന് കയറി കിടകാൻ ആണ്.
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. ബഡ്ജറ്റ് റേറ്റിൽ നമ്മുടെ പ്ലാൻ വെച്ച് വീട് പണിയുന്ന ബിൽഡേഴ്സ് ഉണ്ടോ?
ഒരു 1100 sqft വീട് വയ്ക്കാൻ labour കോൺട്രാക്ട് യിൽ എത്ര cost വരും? material cost എത്ര വരും? ആലപ്പുഴ തുറവൂർ ആണ് സ്ഥലം
കൊല്ലം ജില്ലയിൽ 10സെൻ്റിൽ വീട് വയ്ക്കാൻ തുടങ്ങുന്നു ഒരു നല്ല construction company പേര് പറയുമോ
എൻ്റെ വീട് 810sqft ആണ് ഒരു work area, bathroom and sitout എന്നിവ എക്സ്ട്രാ എടുക്കുവാൻ ഉദ്ദേശിക്കുന്നു. ഇപ്പോളത്തെ വില വെച്ച് എത്ര രൂപ ഏകദേശം ചിലവ് വരും.
ഞാൻ എന്റെ വീട് ഒന്നു renavation ചെയ്യുകയാണ്, ഞാൻ ലേബർ ആണ് കൊടുക്കാൻ ഉദ്ദേഹിക്കുന്നത്, മേശിരിയുമായി സംസാരിച്ചപ്പോൾ പാറ കേട്ടു,ഭിത്തി കേട്ടു, തേപ്പു, ഇതിനു 400 രൂപ square feet ആണ് പറഞ്ഞത്, പൊളിക്കുന്നതിനു വേറെ rate ഉം, 400 രൂപ ആണോ മറ്റുള്ളത്തിന്, ഈ rate correct ആണോ,, പൊളിക്കുന്നതിനു sqr ft എത്രയാ rate, pls അറിയുന്നവർ comment ചെയ്യുക.
10 cent സ്ഥലം ഉണ്ട്. ഒരു തറവാട് മോഡൽ ഒരു നില വീട് 4 ചുറ്റും വരാന്ത, പൂമുഖം ഹാൾ, 3 ബെഡ്റൂം, കോസ്റ്റ് effective ആയിട്ട് ചെയ്യണം.ഒരു വീടിനു വേണ്ടി ആവശ്യമില്ലാതെ ക്യാഷ് ചിലവാക്കാൻ താല്പര്യമില്ല. രണ്ടു നില വീട് വേണ്ട താമസിച്ചു മതിയായി. സ്ഥലം തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനു അടുത്ത്. architect contact ചെയ്താൽ മനസ്സിൽ ഉള്ള പ്ലാനും ബഡ്ജറ്റ് ഉം പറഞ്ഞു തരാം. pls contact 7902506140.
Kolo
Kerala
Interior Designer
ശ്രീരാജ് ത്യാഗരാജൻ
1628831469
Join the Community to
start finding Ideas &
Professionals
FAITH BUILDERS G
Contractor | Kollam
mispa
Ramzy Thahir
Contractor | Kollam
plot ന്റെ ഫോട്ടോ അയക്കു