Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ESSEN STEEL
Interior Designer | Ernakulam, Kerala
420sqft ന് പറ്റിയ പ്ളാൻ ഉണ്ടോ?
0
0
More like this
ഇതിനു പറ്റിയ 3D ഉണ്ടോ ❓❓
കാക്കനാട് NGO Quarters ന് അടുത്ത് വീട് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? നല്ല Architect ന്റെ നമ്പരും നൽകുക.
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
Need a permit plan for 420 sqft govt project house within a budget of 5000rs.
₹6
Labour Only
ചെറിയ ബഡ്ജറ്റ് ഇൽ 2 ബെഡ്റൂം വീട് പണിയുവാൻ മൊത്തമായി കോൺട്രാക്ട് ചെയ്യാൻ താല്പര്യം ഉള്ളവരെ ക്ഷണിക്കുന്നു SERVICE REQUIRED: Home Construction AREA: 420 sqft SCOPE: Full House ROOM LAYOUT: 2BHK WORK TIMELINE: In 1-3 months
കുറഞ്ഞ ചെലവിൽ റൂമിൽ cupboards set ചെയ്യാൻ പറ്റിയ മെറ്റീരിയൽ ഏതാണ്? എറണാകുളം ജില്ലയിൽ ആരെങ്കിലും ഉണ്ടോ?
420sqft 6lakh
വീടിന്റെ മുൻവശത്ത് സിറ്റ് ഔട്ട് നോട് ചേർന്നു ഒരു എക്സ്ടെൻഷൻ എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് ഗ്ലാസ്സ്/polycarbonate/ഓട് /മെറ്റൽ ഷീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നു. ഇത് ചെയ്യാൻ പറ്റിയ experts ഉണ്ടോ?9446347192 തൃശ്ശൂർ
₹40,000 - ₹50,000
Labour Only
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
ഞാൻ 1500 sqft -Ground floor പണിയാൻ ഉദ്ദേശിക്കുന്നു. Labour contract ൽ കൊടുക്കാനാണ് . Labour Contract ന് Sqft rate എത്രയാണ്? Please reply. Supervision ന് Engineer നെ നിയമിച്ചാൽ ടupervision charge എത്രെ ? Foundation ന് മാത്രം Supervision charge എത്ര ? Please reply.
₹300,000
Labour Only
എനിക്ക് 1 ആരാ സെന്റ് ആണ് ഉള്ളത് അതിനു പറ്റിയ പ്ലാൻ വല്ലതും ഉണ്ടോ plz share
ഈ മോഡലിനു പറ്റിയ പ്ലാൻ ഉണ്ടോ? വസ്തു പടിഞ്ഞാറ് ഭാഗം ആണ് ദർശനം. 4 സെൻ്റ് വസ്തു ഉണ്ട് പ്രയർ ഏരിയയും ഇൻ്റേർണൽ നടുമുറ്റവും' വേണം
₹1 - ₹1,500,000
Labour Only
ഞങ്ങൾക്ക് ഏകദേശം 18 അടി നീളമുള്ള ഹാൾ ആണ് ഉള്ളത് അത് പകുതിയാക്കി ഡൈനിങ്ങും ലീവിങ്ങും ആക്കി മാറ്റണം ലീവിങ്ങിൽ രൂപകൂടും അതിന്റെ പിന്നിൽ ഡൈനിങ്ങിൽ tv യും വയ്ക്കണം അതിന് പറ്റിയ ഡിസൈൻ ഉണ്ടോ.... hight 10 adi7
₹3,000 - ₹10,000
Labour Only
Ground floor ൽ Living room (Hall) ന് അകത്ത് ഒരു കോണിൽ multi wood കൊണ്ട് Separate ചെയ്ത് door കൊടുത്ത് ചെയ്ത പൂജാമുറിയുടെ മോഡൽ ഉണ്ടോ . cement wall പ്രത്യേകം കൊടുക്കാതെ . Please send photos. multiwood കൊണ്ട് ആവശ്യത്തിന് ഉയരത്തിൽ (Living room നേക്കാൾ ഉയരക്കുറവിൽ ) ചുറ്റും മറച്ച് ചെയ്യുന്ന model. അതില്ലെങ്കിൽ വേറെ മോഡൽ Photos send ചെയ്യാമോ
ഇതിനു പറ്റിയ ഒരു 3D എലിവേഷൻ വേണം !! +393509250408 ( whatsapp)
അഞ്ചേക്കർ സ്ഥലത്തിന്റെ നടുക്ക് ആറടി ഹൈറ്റിൽ പണിയുവാൻ പറ്റിയ ഒരു ഫാം ഹൗസ് ഡിസൈൻ ആരുടെയെങ്കിലും കൈവശം ഉണ്ടോ
₹250,000 - ₹300,000
Labour Only
420 sqft veed paniyanam
₹350,000 - ₹400,000
Labour Only
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
I need false ceiling (gypsum or even better material) for around 420 sqft, planning toi start within one month and also have some additional alteration in kitchen and dining room.
₹15,000
Labour Only
കരിങ്കല്ല്, മണൽ foundation ന് ആവശ്യമുണ്ട്
Kolo
Kerala
Interior Designer
ESSEN STEEL
1629365553
Join the Community to
start finding Ideas &
Professionals