Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Manubaby Thodupuzha
Contractor | Idukki, Kerala
₹250,000 - ₹300,000
Labour Only
അഞ്ചേക്കർ സ്ഥലത്തിന്റെ നടുക്ക് ആറടി ഹൈറ്റിൽ പണിയുവാൻ പറ്റിയ ഒരു ഫാം ഹൗസ് ഡിസൈൻ ആരുടെയെങ്കിലും കൈവശം ഉണ്ടോ
0
0
More like this
VISHNU VT
Home Owner
ഇതിനു പറ്റിയ ഒരു 3D എലിവേഷൻ വേണം !! +393509250408 ( whatsapp)
Vishnu mothayil
Home Owner
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
Tf Thomas
Home Owner
ഞങ്ങൾക്ക് ഏകദേശം 18 അടി നീളമുള്ള ഹാൾ ആണ് ഉള്ളത് അത് പകുതിയാക്കി ഡൈനിങ്ങും ലീവിങ്ങും ആക്കി മാറ്റണം ലീവിങ്ങിൽ രൂപകൂടും അതിന്റെ പിന്നിൽ ഡൈനിങ്ങിൽ tv യും വയ്ക്കണം അതിന് പറ്റിയ ഡിസൈൻ ഉണ്ടോ.... hight 10 adi7
₹3,000 - ₹10,000
Labour Only
praveen madhav
Home Owner
ഞാൻ ഒരു വീട് പണിയുവാൻ പോവുകയാണ് അതിന്റെ plan ആണ് ഇത്, 8.7 mtr വീതിയെ ഉള്ളൂ എല്ലാവരും അഭിപ്രായം ഒന്ന് പറയണേ
₹1 - ₹19
Labour Only
aneesh mathew
Home Owner
ഒരു 1000sq താഴെ ഉള്ള വീടിന്റെ മുകളിൽ ഒരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ റൂംസ് അറേഞ്ച് ചെയ്യണം (വീട് കുറച്ച് പഴയതാണ് )ചെലവ് കുറഞ്ഞ method പ്രതീക്ഷിക്കുന്നു method പറയുകയാണെങ്കിൽ കൊള്ളാമായിരുന്നു
Harikrishnan k
Home Owner
20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ. 4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ
musthafa cp
Home Owner
ഒരു നില traditonal വീടിന്റെ ഡിസൈൻ. ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പാകത്തിൽ പ്ലാൻ . ഉണ്ടോ
₹12 - ₹15
Labour Only
ESSEN STEEL
Interior Designer
420sqft ന് പറ്റിയ പ്ളാൻ ഉണ്ടോ?
Ditz O v
Home Owner
കുറഞ്ഞ ചെലവിൽ റൂമിൽ cupboards set ചെയ്യാൻ പറ്റിയ മെറ്റീരിയൽ ഏതാണ്? എറണാകുളം ജില്ലയിൽ ആരെങ്കിലും ഉണ്ടോ?
PQRP PQRP
Home Owner
ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയുന്ന ആൾകാർ കോട്ടയം, പാലാ ഏരിയ കളിൽ ഉണ്ടോ
₹100 per hour
Labour Only
Rajesh V V
Contractor
പുതിയ ലേബർ ഐറ്റം കോട്ടഷൻ ആരുടെയെങ്കിലും കൈയിൽ ഉണ്ടോ അയച്ചു തരാമോ
Diji Mt
Service Provider
ഈ ഡിസൈൻ ഇൽ ഒരു dining ടേബിൾ ഉണ്ടാക്കി തരാൻ കഴിയുന്നവർ ഉണ്ടോ നമ്മുടെ കൂടെ?
CONNEXIONS Builders Developers
3D & CAD
ഇതിനു പറ്റിയ 3D ഉണ്ടോ ❓❓
Immanuel Francis
Home Owner
എനിക്ക് 1 ആരാ സെന്റ് ആണ് ഉള്ളത് അതിനു പറ്റിയ പ്ലാൻ വല്ലതും ഉണ്ടോ plz share
S c o R p i o N s S
Home Owner
എനിക്ക് ഒരു വീട് വെക്കണം അതിന്ന് നല്ല ഒരു പ്ലാൻ വേണം.മലപ്പുറം എടപ്പാൾ ഭാത്തുള്ളവർ ഉണ്ടോ.....????
Ejas Hassan
Home Owner
എനിക്ക് ബാങ്കിങ് സർവീസ് ചെയ്യുന്ന ഒരു ഓൺലൈൻ ഷോപ് ഉണ്ട്...... അത് നല്ല പക്കാ ബാങ്ക് ലുക്ക് ആക്കാൻ പറ്റിയ ഇൻറ്റീരിയർ ചെയ്യാൻ ഒരു ഡിസൈൻ വേണം.......ഹെല്പ് cheyyamo???
₹15,000 - ₹30,000
Labour Only
Renji William
Home Owner
വീടിന്റെ മുൻവശത്ത് സിറ്റ് ഔട്ട് നോട് ചേർന്നു ഒരു എക്സ്ടെൻഷൻ എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് ഗ്ലാസ്സ്/polycarbonate/ഓട് /മെറ്റൽ ഷീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നു. ഇത് ചെയ്യാൻ പറ്റിയ experts ഉണ്ടോ?9446347192 തൃശ്ശൂർ
₹40,000 - ₹50,000
Labour Only
Binny Vijay
Home Owner
ത്രിപൂണിത്തുറ നടക്കാവിൽ റോഡിൽ നിന്നും 250 mtr മാറിയുള്ള 3 cent സ്ഥലത്ത് പാർട്ട്നർഷിപ്പിൽ വീട് പണിയുവാൻ താൽപര്യമുള്ള contractors ഉണ്ടോ? no:9020765809
Naushad Abdul Khader
Building Supplies
ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപം ഒരു വീടിന്റെ renovation plan ഉണ്ടാക്കാൻ, renovation experience ഉള്ള architect, engineers ആരുടെയെങ്കിലും സർവീസ് വേണമായിരുന്നു. elevation change ഇല്ല. Space constraints കാരണം challenges ഉണ്ട്. ഉള്ളിലെ space ക്രമീകരണം, staircase design
JOHN MATHEW
Home Owner
ഇതിന് പകരം ഒരു മോഡേൺ ലുക്ക് കിട്ടുന്ന ഒരു elevation ഡിസൈൻ പറയാമോ
Kolo
Kerala
Contractor
Manubaby Thodupuzha
1628988345
Join the Community to
start finding Ideas &
Professionals