20 സെന്റ് പ്ലോട്ട് ആണ് നീളത്തിൽ ഉള്ള സ്ഥലം. അതിൽ പടിഞ്ഞാറു (West) ഭാഗത്താണ് വഴിവരുന്നത്, സ്ഥലത്തിന്റെ അളവും കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്നു. ഇതിൽ പണിയാൻ പറ്റിയ 2000 കൂടിവന്നാൽ 2500സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈൻ കയ്യിലുണ്ടോ.
4 ബെഡ് റൂമോടു കൂടിയ വീടിന്റെ പ്ലാൻ ഉണ്ടോ