Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Ditz O v
Home Owner | Ernakulam, Kerala
കുറഞ്ഞ ചെലവിൽ റൂമിൽ cupboards set ചെയ്യാൻ പറ്റിയ മെറ്റീരിയൽ ഏതാണ്? എറണാകുളം ജില്ലയിൽ ആരെങ്കിലും ഉണ്ടോ?
0
0
More like this
Manaf Kamal
Building Supplies
750 sqf വീട് ഫുൾപണിതീർക്കാൻ ഏറ്റവും കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടിവരും.ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. സ്ഥലം എറണാകുളം മുവാറ്റുപുഴ 9946622661
₹100,000 - ₹500,000
Labour Only
Rajeev P
Civil Engineer
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
SREEJITH T S
Home Owner
എറണാകുളം മുളന്തുരിതിയിൽ കരിങ്കല്ല് തറ പണിത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
Kannan Pj
Carpenter
3D വരച്ച് തരുന്നവർ ആരെങ്കിലും ഉണ്ടോ എറണാകുളം area യില്‍. ചെലവ് കുറച്ച് ചെയ്ത് നൽകുന്നവർക്ക് വിളിക്കാം. 9207650207
Vishnu mothayil
Home Owner
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
Join the Community to
start finding Ideas &
Professionals