Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Kannan Pj
Carpenter | Ernakulam, Kerala
3D വരച്ച് തരുന്നവർ ആരെങ്കിലും ഉണ്ടോ എറണാകുളം area യില്‍. ചെലവ് കുറച്ച് ചെയ്ത് നൽകുന്നവർക്ക് വിളിക്കാം. 9207650207
0
0
More like this
chottanikkara യില്‍ texture painting ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
കുറഞ്ഞ ചെലവിൽ റൂമിൽ cupboards set ചെയ്യാൻ പറ്റിയ മെറ്റീരിയൽ ഏതാണ്? എറണാകുളം ജില്ലയിൽ ആരെങ്കിലും ഉണ്ടോ?
പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. Front elevation 3D ചെയ്യാനാണ്. തൃശൂരിൽ നിന്നുളള ആരെങ്കിലും ഉണ്ടോ?
വീടിന്റെ ഇന്റീരിയർ 3d ചെയ്ത് ഫിനിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? റേറ്റ് ഉൾപ്പെടെയുള്ള മറുപടി പ്രതീക്ഷിക്കുന്നു.
₹1,000 - ₹1,500
Labour Only
kunnamkulam area വെട്ടുകല്ല് സപ്ലൈ ചെയുന്ന ആരെങ്കിലും ഉണ്ടോ
Gabion wall ചെയ്യുന്ന ആരെങ്കിലും ഉണ്ടോ... എന്റെ വീട് lifting ചെയ്ത് 3ft നോക്കിയതാണ്. നിലവിലെ fence മതിലിന്റെ മുകളിൽ 3 അടി gabion wall ചെയ്താലോ എന്ന് ആലോചിക്കുന്നു. sft/rate അറിയാനും ഈ വർക്ക് എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കാണാനും താല്പര്യപ്പെടുന്നു.
₹1 - ₹100
Labour Only
Readymade car porch ചെയ്ത് തരുന്നവർ എറണാകുളം ഭാഗത്തു ഉണ്ടോ? കോൺടാക്ട് me
തൃശൂർ 3D elevation ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
നാലുകെട്ട് മോഡലിൽ ഒരു 3bhk വീട്..ബജറ്റ് 30 lakhs.. quality compromise ചെയ്യാതെ low budget innovative ideas um വീടിൻ്റെ പ്ലാനിൽ ഓപ്പൺ minded ആയി discuss ചെയ്ത് finalise ചെയ്യാനും .. from plan to finish stage ചെയ്യാനും റെഡി aayittulla ആരെങ്കിലും ഉണ്ടോ... ernakulam...near kizhakkambalam ആണ് location..
₹2,000,000 - ₹3,000,000
Labour Only
എറണാകുളം മുളന്തുരിതിയിൽ കരിങ്കല്ല് തറ പണിത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
750 sqf വീട് ഫുൾപണിതീർക്കാൻ ഏറ്റവും കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടിവരും.ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. സ്ഥലം എറണാകുളം മുവാറ്റുപുഴ 9946622661
₹100,000 - ₹500,000
Labour Only
Kolo
Kerala
Carpenter
Kannan Pj
1629334218
Join the Community to
start finding Ideas &
Professionals