Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
kalathil tomichen
Home Owner | Kottayam, Kerala
ബ്ലോക്കിൽ വീട് പണിയുന്ന ആരെങ്കിലും ഉണ്ടോ
0
0
More like this
₹1500/ sqft നു വീട് പണിയാൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടോ?
₹1,200 - ₹1,500
Labour Only
750 sqf വീട് ഫുൾപണിതീർക്കാൻ ഏറ്റവും കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടിവരും.ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. സ്ഥലം എറണാകുളം മുവാറ്റുപുഴ 9946622661
₹100,000 - ₹500,000
Labour Only
പത്തനംതിട്ട തിരുവല്ലഭാഗത്തു റൂഫ് ടൈൽ ചെയ്യാൻ ആരെങ്കിലും ഉണ്ടോ.
വീടിന്റെ renovation ചിലവ് കുറഞ് ചെയ്യാൻ ആരെങ്കിലും ഉണ്ടോ near nedumbasssery
ഇവിടെ ജിപ്സം സീലിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ഡെയ്ലി വേജസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.?
₹900 - ₹1,100
Labour Only
ലൈഫ് മിഷൻ വീട് വച്ചുകൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?2bhk, kitchen, hall, bathroom.
₹400,000 - ₹500,000
Labour Only
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
എറണാകുളം മുളന്തുരിതിയിൽ കരിങ്കല്ല് തറ പണിത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
പത്തനംതിട്ട യ്ക്കടുത്ത് [ below 3 km from town ] വീട് പണിയാൻ, materials ഇറക്കിക്കൊടുത്താൽ വീട് പണിയുന്ന നല്ല contractors ന്റെ വിവരം വേണം. mason with Contractor ആയാലും മതി . എത്രയും പെട്ടെന്ന് വിവരം ലഭിച്ചാൽ നന്ന്.
വീടിന്റെ ഇന്റീരിയർ 3d ചെയ്ത് ഫിനിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? റേറ്റ് ഉൾപ്പെടെയുള്ള മറുപടി പ്രതീക്ഷിക്കുന്നു.
₹1,000 - ₹1,500
Labour Only
കാക്കനാട് NGO Quarters ന് അടുത്ത് വീട് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? നല്ല Architect ന്റെ നമ്പരും നൽകുക.
wayanad vaduvanchal. plumbing വർക്ക് ചെയുന്ന ആരെങ്കിലും ഉണ്ടോ?
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
എ എ സി ബ്ലോക്കിൽ റൂം പണിയുന്ന കോൺട്രാക്ടേഴ്സ് ചങ്ങനാശ്ശേരിക്ക് അടുത്ത് ഉണ്ടെങ്കിൽ അറിയിക്കുക
കായംകുളം ഭാഗത്തു കണ്ണൂർ വെട്ടുകല്ല് , പോളിഷ് ഉൾപ്പെടെ ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ pls contact - 9567919201
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
chottanikkara യില് texture painting ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
തൃശ്ശൂർ ഏരിയയിൽ വാൾ പ്ലാസറിംഗ് മെഷീൻ ഉപയോഗിച്ച് ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
കുറഞ്ഞ ചെലവിൽ റൂമിൽ cupboards set ചെയ്യാൻ പറ്റിയ മെറ്റീരിയൽ ഏതാണ്? എറണാകുളം ജില്ലയിൽ ആരെങ്കിലും ഉണ്ടോ?
Join the Community to
start finding Ideas &
Professionals