Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Riyas K S
Interior Designer | Kottayam, Kerala
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
0
0
More like this
കാക്കനാട് NGO Quarters ന് അടുത്ത് വീട് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? നല്ല Architect ന്റെ നമ്പരും നൽകുക.
വീടിന്റെ ഇന്റീരിയർ 3d ചെയ്ത് ഫിനിഷ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? റേറ്റ് ഉൾപ്പെടെയുള്ള മറുപടി പ്രതീക്ഷിക്കുന്നു.
₹1,000 - ₹1,500
Labour Only
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
chottanikkara യില് texture painting ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
septic tank (12000 ലിറ്റർ )ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. നെടുമ്പാശ്ശേരി. പ്ലീസ് കോൺടാക്ട് or വാട്സ്ആപ്പ് 9249477070
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയുന്ന ആൾകാർ കോട്ടയം, പാലാ ഏരിയ കളിൽ ഉണ്ടോ
₹100 per hour
Labour Only
എന്റെ വീട് ട്രെസ്സ് വർക്ക് ചെയ്തു മുഴുവൻ നാടൻ ഓട് നിരത്തി. എന്നാൽ ഇപ്പോൾ മഴ പെയ്തപ്പൊൾ ഒരു പാത്തി നിറഞ്ഞു കവിഞ്ഞ് റൂമിനുള്ളിലേക്ക് വെള്ളം വീഴുന്നു. ഓട് വർക്ക് ചെയ്തയാളെ വിളിച്ച് കുഴഞ്ഞു, അയാൾ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടും ഒരു മാസം ആയി വിളിച്ചിട്ട് ഇന്ന് വരെ വന്നു നോക്കിയില്ല. ഏകദെശം 8 ലക്ഷം രൂപ ചിലവാക്കിയിട്ട് ഈ അവസ്ഥ വന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ. ആത്മാർത്ത മായി ഓട് പണി ചെയ്യുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ. സ്ഥലം ഓച്ചിറ 8606487600
ഇവിടെ ജിപ്സം സീലിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് ഡെയ്ലി വേജസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.?
₹900 - ₹1,100
Labour Only
Gabion wall ചെയ്യുന്ന ആരെങ്കിലും ഉണ്ടോ... എന്റെ വീട് lifting ചെയ്ത് 3ft നോക്കിയതാണ്. നിലവിലെ fence മതിലിന്റെ മുകളിൽ 3 അടി gabion wall ചെയ്താലോ എന്ന് ആലോചിക്കുന്നു. sft/rate അറിയാനും ഈ വർക്ക് എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കാണാനും താല്പര്യപ്പെടുന്നു.
₹1 - ₹100
Labour Only
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
Kolo
Kerala
Interior Designer
Riyas K S
1629411305
Join the Community to
start finding Ideas &
Professionals