Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SHINDO mechery
Home Owner | Ernakulam, Kerala
₹1 - ₹2
Labour Only
സ്റ്റെയർകെയ്സ് ഗ്ലാസ് വർക്ക് ചെയ്യുന്ന ആളുകളെ ആവശ്യമുണ്ട്.
0
0
More like this
Vijay M
Home Owner
ഹലോ, മേൽക്കൂരയിലും കുളിമുറിയിലും ഗ്ലാസ് വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾക്കായി തിരയുന്നു
Idealcreativeinteriors pathanamthitta
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
Sooryakshethra Vasthu Construct
Contractor
എറ്റവും നന്നായി ഇൻഡിരിയൽ വർക്ക് ചെയ്യുന്ന ആരൊക്കയാണ് പത്തനംതിട്ട- പന്തളം ഏര്യയിൽ ഉള്ളത് ?
revo interno
Interior Designer
പ്ലൈവുഡ് വർക് ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള വർക്കേഴ്സ് നെ ആവശ്യമുണ്ട് ... contact - 9961730433
₹125 per hour
Labour Only
Sojan A M
Contractor
Painting Workers.സാധാരണ വീടുകൾ ചെയ്യുന്ന ചെറുകിട Painting വർക്കേഴ്സിന് ആവശ്യമുണ്ട്. ആലത്തൂർ നന്മാറ വടക്കഞ്ചേരി എന്നീ സമീപപ്രദേശങ്ങളിൽ ഉള്ളവർ ആണെങ്കിൽ ഉത്തമം.
Navas architrave builders
Civil Engineer
ഇഷ്ടിക കിട്ടുന്ന ആളുകളെ ആവശ്യമുണ്ട് കായംകുളത്താണ് വർക്ക് അവിടെ താമസിച്ചു വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ മെസ്സേജ് അയക്കുക
₹0.1 - ₹0.5
Labour Only
Shyam N
Home Owner
Palakkad Ferro cement വർക്ക് ചെയ്യുന്ന ആളെ ആവശ്യം ഉണ്ട്.
₹100,000 - ₹200,000
Labour Only
zenthil Thekkekkara
Contractor
ഗുരുവായൂർ സൈറ്റിലേക്ക് വാർക്കപണിക്ക് സ്റ്റീൽ വർക്ക് ഷട്ടറിംഗ് വർക്ക് ആളുകളെആവശ്യമുണ്ട് എത്രയും പെട്ടന്ന് ബന്ധപ്പെട81292900 72
Mithun Muraleedharan
Civil Engineer
ചേർത്തല ഭാഗത്തേക്ക് തറ മുതൽ തേപ്പ് വരെ ചെയ്യുന്ന ലേബർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട്
shejeer shahim
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യുന്ന labours ആവശ്യമുണ്ട്. ദിവസ കൂലിക് പൊന്നാനി ഉള്ളവർ watsp ചെയ്യുക 7306717268 NB... COMPANY contracts മെസേജ് അയക്കണ്ട
sarath
Home Owner
എന്റെ വീടിനു ജിപ്സം സീലിംഗ് ചെയ്യാൻ ആളുകളെ ആവശ്യമുണ്ട്.
Thomas Abraham
Home Owner
പത്തനംതിട്ട ഭാഗത്ത് ഫിറോസിമെൻറ് സ്ലാബിന്റെ വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും നമ്പർ തരുമോ
Girish Krishnan
Interior Designer
വെട്ടു കല്ല് നല്ല രീതിയിൽ പോളിഷ് ചെയ്യുന്ന ആളെ ആവശ്യമുണ്ട്.
₹50,000 - ₹60,000
Labour Only
KP Builders and developers
Civil Engineer
650 sqft ബഡ്ജറ്റ് ഹോം ചെയ്യുന്ന ലേബര്‍ കോൺട്രാക്ടര്‍മാരെ ആവശ്യമുണ്ട്.. location: Thrissur contact : 9809211320
Arun G
Home Owner
ടൈൽ വർക്ക് സ്ക്വയർഫീറ്റ് റേറ്റിൽ ഇപോക്സി ചെയ്ത് ഫിനിഷ് ചെയ്യാൻ ആളെ ആവശ്യമുണ്ട്. ലേബർ മാത്രം.
₹5 - ₹10
Labour Only
Raju KM
Contractor
മോഡുലാർ കബോർഡ് വർക്ക് ചെയ്യുന്ന കാർപ്പെന്റേഴ്സിനെ ദിവസ / ആഴ്ച / മാസ വേതനാടിസ്ഥാനത്തിൽ എറണാകുളത്തേക്ക് ഉടൻ ആവശ്യമുണ്ട് call 8590737628
Riyas K S
Interior Designer
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
Aravind N
Civil Engineer
ഇന്റർലോക്ക് ബ്രിക്സ് വെച്ചു പടവ് ചെയ്യുന്ന മെസൻമാരെ ആവശ്യമുണ്ട് location Palakkad
Manu Ramachandran
Carpenter
കോട്ടയം പാല ഏരിയയിൽ വർക്ക് ചെയ്യാൻ പറ്റുന്ന കാർപെൻഡർമാരെ ആവശ്യമുണ്ട്
KP Builders and developers
Civil Engineer
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിങ് വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്.. plz contact : 9809211320
Join the Community to
start finding Ideas &
Professionals