Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Navas architrave builders
Civil Engineer | Palakkad, Kerala
₹0.1 - ₹0.5
Labour Only
ഇഷ്ടിക കിട്ടുന്ന ആളുകളെ ആവശ്യമുണ്ട് കായംകുളത്താണ് വർക്ക് അവിടെ താമസിച്ചു വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ മെസ്സേജ് അയക്കുക
0
0
More like this
SHINDO mechery
Home Owner
സ്റ്റെയർകെയ്സ് ഗ്ലാസ് വർക്ക് ചെയ്യുന്ന ആളുകളെ ആവശ്യമുണ്ട്.
₹1 - ₹2
Labour Only
ലൈബി അനീഷ്
Home Owner
എറണാകുളത്തുള്ള contractors, builders, നെ ആവശ്യമുണ്ട്. low budget വീട് പണിയുന്നവർ ആവണം. extent ചെയ്തു 1bedroom, kitchen, common bathroom പണിയണം.3lakh budget ൽ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക contact .9645899146
₹2.5 - ₹3
Labour Only
Lijesh kt
Architect
കോഴിക്കോട് ഭാഗത്തു ഇലക്ട്രിക്കൽ, Ms ഇൻഡസ്ട്രിയൽ ജോലികൾ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333
Lijesh kt
Architect
ഇലക്ട്രിക്കൽ , പ്ലബിങ് എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 10000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333. വാട്സപ്പിൽ ഡീറ്റെയിൽസ് അയക്കേണ്ട വിധം. Name: Location: Ph : Company (if u have): Works : Rate (Stndrd/Ls ):
Ashik Razal
3D & CAD
കിണറിന്റെ വർക്ക് എടുക്കുന്ന ആളുകളെ ആവശ്യമുണ്ട്.. Kannur for urgent…..
Anilkumar Ambattukavil
Building Supplies
എറണാകുളത്തെ പ്രമുഖ ബിൽഡേഴ്സിന്റെ ടൈൽസ് ഗ്രാനൈറ്റ് വർക്ക് പാർട്ണർഷിപ്പിൽ ചെയ്യാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക , please call 944-61-79-222 WhatsApp number 87-148-148-14
₹50,000 - ₹100,000
Labour Only
Ar Bibilal Vijayadev
Architect
Glass partition work in labor contract basis. / ഗ്ലാസ് പാർട്ടീഷൻ വർക്ക് ലേബർ contract മാതൃകയിൽ ചെയ്യാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.
Vineeth P R
Service Provider
എൻ്റെ വീട് ഒരു 40 കൊല്ലം പഴക്കം കാണും... വീടിൻ്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് അതിൽ എന്തെങ്കില്ലും വർക്ക് ചെയ്യാൻ പറ്റുമോ...? ബലം ഉണ്ടാവുമോ എന്ന് ചെക്ക് ചെയ്തതിനു ശേഷം വേണം വർക്ക് തുടങ്ങുവാൻ. ഇപ്പോൾ വീടിൻ്റെ പുറത്തു നിന്നാണ് കോണിപ്പടി അത് ളിച്ച് നീക്കി അകത്ത് നിന്ന് ആക്കണം. പിന്നെ 2 ബാത്ത്റൂം റിനോവേഷൻ വർക്ക് വരുന്നുണ്ട്, ഒരു വർക്ക് ഏരിയ പുതിയത് ചെയ്യണം.
₹300,000
Labour Only
BHUMI Architecural Design Studio
Civil Engineer
പാലക്കാട് നല്ല പൈന്റർമാർ മെസ്സേജ് അയക്കുക..
ATHULJITH MP
Home Owner
HOME AUTOMATION CCTV INSTALLATION WALL DESIGNS GYPSUM LIGHT WORKS (LIKE PROFILE LIGHTS,) STONE GLIDE WORKS TV Board LOCATION: Calicut ഇതുപോലെ ഉള്ള വർക്കുകൾ മൊത്തമായിട്ട് ചെയ്യുന്ന നല്ല വർക്കേഴ്സ് ഉണ്ടെങ്കിൽ whatsapp മെസ്സേജ് അയക്കുക. 8606518878
Lijesh kt
Architect
ജിപ്സം (സിലിംഗ്, ചുമർ) എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 25,000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333
Lijesh kt
Architect
കോഴിക്കോട് ഭാഗത്തു പെയിന്റ് ജോലികൾ ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333 Interior Premium emulsion paint Rate Details. 2coat putty. - 8.5 1coat primer. -1.5 2coat emulsion - 8 *Total Rs =18 /Sqft* Labour only 3.5+1+3.5 *Total Rs= Rs 8 /Sqft*
Abil cn
Architect
Malappuram ജില്ലയിൽ പ്ലാസ്റ്ററിങ് വർക്ക് ചെയ്യാൻ ആളെ ആവശ്യമുണ്ട് 9072959167
Lijesh kt
Architect
കോഴിക്കോട് ഭാഗത്തു ഇലക്ട്രിക്കൽ, പ്ലബിങ് ജോലികൾ ഫ്ലാറ്റ്, ഓഫീസ് സ്പേസ് ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333
OSO Home Interiors
Interior Designer
ഇന്റീരിയർ മിനിഫിക്സ് കാർപെന്ററി വർക്ക് ചെയ്യാൻ മാസ ശമ്പളത്തിന് ആളെ ആവശ്യമുണ്ട് 3 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ് താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പർ വിളിക്കുക +91 90371 72044
₹25,000 - ₹30,000
Labour Only
Kolo
Kerala
Civil Engineer
Navas architrave builders
1629246563
Join the Community to
start finding Ideas &
Professionals