Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Vijay M
Home Owner | Ernakulam, Kerala
ഹലോ, മേൽക്കൂരയിലും കുളിമുറിയിലും ഗ്ലാസ് വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾക്കായി തിരയുന്നു
0
0
More like this
SHINDO mechery
Home Owner
സ്റ്റെയർകെയ്സ് ഗ്ലാസ് വർക്ക് ചെയ്യുന്ന ആളുകളെ ആവശ്യമുണ്ട്.
₹1 - ₹2
Labour Only
Sooryakshethra Vasthu Construct
Contractor
എറ്റവും നന്നായി ഇൻഡിരിയൽ വർക്ക് ചെയ്യുന്ന ആരൊക്കയാണ് പത്തനംതിട്ട- പന്തളം ഏര്യയിൽ ഉള്ളത് ?
manoj kumar
Architect
കലാകാരനെ വേണം. - പെയിന്റിംഗ്, പ്രത്യേകിച്ച് വുഡ് ഡിസൈൻ സീലിംഗ് എന്നിവയിൽ മികച്ച ഒരു കലാകാരനെ തിരയുന്നു.
Steel Dynamics
Fabrication & Welding
എറണാകുളത്തു പ്രീമിയം gate ചെയ്യുന്ന workshop ഉണ്ടോ?
₹50,000 - ₹100,000
Labour Only
Azeezek Azeez
Contractor
കൊച്ചി പെരുമ്പട പ്പിൽ മരപ്പണി ചെയ്യുന്ന പണിക്കാരുടേ നംബർ
Shyam N
Home Owner
Palakkad Ferro cement വർക്ക് ചെയ്യുന്ന ആളെ ആവശ്യം ഉണ്ട്.
₹100,000 - ₹200,000
Labour Only
Idealcreativeinteriors pathanamthitta
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
devang chandra
Home Owner
എന്റെ വീട് ട്രെസ്സ് വർക്ക് ചെയ്തു മുഴുവൻ നാടൻ ഓട് നിരത്തി. എന്നാൽ ഇപ്പോൾ മഴ പെയ്തപ്പൊൾ ഒരു പാത്തി നിറഞ്ഞു കവിഞ്ഞ് റൂമിനുള്ളിലേക്ക് വെള്ളം വീഴുന്നു. ഓട് വർക്ക് ചെയ്തയാളെ വിളിച്ച് കുഴഞ്ഞു, അയാൾ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടും ഒരു മാസം ആയി വിളിച്ചിട്ട് ഇന്ന് വരെ വന്നു നോക്കിയില്ല. ഏകദെശം 8 ലക്ഷം രൂപ ചിലവാക്കിയിട്ട് ഈ അവസ്ഥ വന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ. ആത്മാർത്ത മായി ഓട് പണി ചെയ്യുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ. സ്ഥലം ഓച്ചിറ 8606487600
Swapna P L
Home Owner
തൃശൂർ 3D elevation ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
Arun G
Home Owner
വയറിങ് പ്ലംബിങ് ഇവ തച്ചിന് ചെയ്യുന്ന ആരെങ്കിലും കോണ്ടാക്ട് ചെയ്യുമോ?
₹10 - ₹50
Labour Only
Thomas Abraham
Home Owner
പത്തനംതിട്ട ഭാഗത്ത് ഫിറോസിമെൻറ് സ്ലാബിന്റെ വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും നമ്പർ തരുമോ
Raju KM
Contractor
മോഡുലാർ കബോർഡ് വർക്ക് ചെയ്യുന്ന കാർപ്പെന്റേഴ്സിനെ ദിവസ / ആഴ്ച / മാസ വേതനാടിസ്ഥാനത്തിൽ എറണാകുളത്തേക്ക് ഉടൻ ആവശ്യമുണ്ട് call 8590737628
girishap ponnappan
Home Owner
ഗ്ലാസ് ഹാന്റ് റെയിൽ തിരിഞ്ഞു വരുന്ന ഗോവണി (Curving Stair) കൂടാതെ ബാൽക്കണി
₹50,000 - ₹100,000
Labour Only
Rony Joseph
Fabrication & Welding
Welder and fabrication ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽ contact
₹1
Labour Only
VINOD VIJAY
Home Owner
ഫൈബർ ഫിഷ് ടാങ്ക് വീട്ടിൽ വന്ന് അളവെടുത്തു ചെയ്യുന്ന ആരെങ്കിലുമുണ്ടോ
Riyas K S
Interior Designer
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
janfred joy
Contractor
ഇന്റീരിയർ ജോലികൾക്കായി സ്ഥിരം തൊഴിലാളികളെ തിരയുന്നു - searching permanent labours for interior work
Thomas
Architect
വീട്ടിൽ ലിഫ്റ്റ് ചെയ്യുന്ന ആരേലുമുണ്ടോ?
Surya deva
Home Owner
chottanikkara യില് texture painting ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
Niyadh K M
Contractor
ഫെൻസിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക site തെന്മല, കൊല്ലം
Join the Community to
start finding Ideas &
Professionals