Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
manoj kumar
Architect | Pathanamthitta, Kerala
കലാകാരനെ വേണം. - പെയിന്റിംഗ്, പ്രത്യേകിച്ച് വുഡ് ഡിസൈൻ സീലിംഗ് എന്നിവയിൽ മികച്ച ഒരു കലാകാരനെ തിരയുന്നു.
0
0
More like this
ഏഴു സെൻറ് വസ്തു ഉണ്ട്. അതിൽ ആറു ലക്ഷം രൂപ മുടക്കിൽ ഒരു വീട് പണിയണം. രണ്ടോ മൂന്നോ മുറികളും, അടുക്കളയും വേണം. ഒരു അറ്റാച്ച്ഡ്,ഒരു കോമൺ ആയി ബാത്ത് റൂമുകളും വേണം
വീട് Rennovate ചെയ്യണം. നിലവിലെ വീടിനുള്ളിൽ സ്പേസ് കുറവാണ്. അതിന് ഒരു മാറ്റം വേണം നിലവിൽ 3 ബെഡ്റൂം ആണ്, അത് നാല് ആക്കാൻ ആഗ്രഹം ഉണ്ട്, ഒരു സ്റ്റഡി റൂം കുട്ടികൾക്കായ് വേണം, ബാത്രൂം വെളിയിൽ ആക്കണം.. അങ്ങനെ പലതും
daily basis ഒരു കാർപേണ്ടെർ വേണം. location അടൂർ. നൂറനാട് റോഡിൽ ആണ്. contact ചെയ്യുക. 9947496792
വീട് റെനോവേറ്റ് ചെയ്യാനും മുകളിലോട്ട് ഒരു നില പണിയാനും കൂടിയാണ്. Already വീടിന് കുറച്ചുഭാഗം പണിതതാണ്. പഴയ കുറച്ച് ഭാഗം ഇളക്കി കളഞ്ഞു പുതിയതായി പണിയുകയും വേണം
₹1,000,000 - ₹1,200,000
Labour Only
5 സെന്റ് സ്ഥലത്തു 3bhk ഒരു 1200sqf plan വേണം, living, dining, 1bedroom with attached, kitchen, work area groud floor. 2 bed room with attached and balcony firstfloor.
900സ്ക്ഫ്റ്റ് അളവിൽ ഒരു വീടിന്റെ പ്ലാൻ വേണം 3ബെഡ് room വേണം 3bathroom 2attached 1common
₹10,000,000 - ₹12,000,000
Labour Only
Estimate തയ്യാറാക്കിയിട്ടുണ്ട്. ഒരു എഞ്ചിനീയറിൻ്റെ ഒപ്പും സീലും വേണം. Anybody can help ?
₹4,500,000
Labour Only
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
ഒരു പ്ലാൻ വേണം.... നിലവിൽ റോഡ് നിരപ്പിൽ നിന്നും 10-11 അടി താഴെ പാർലൽ ലൈനിൽ 3 NOS 10/12 റൂമും ഒരു അറ്റാച്ച്ഡ് ബാത്രൂംമും ഉണ്ട്.... അത് നിലനിർത്തിക്കൊണ്ട് മുകളിലേക്കു റോഡ് നിരപ്പിൽ ഒരു വീട് ആയി പണിയാൻ ഉദ്ദേശിക്കുന്നു... പ്ലാൻ വരയ്ക്കുന്നവർ കോൺടാക്ട് ചെയ്യുക...ബാക്കി ഡീറ്റെയിൽസ് അപ്പോൾ പറയാം...+91 7591989398
എന്റെ വീടിന് dinning റൂമിൽ space കുറവാണ്, റൂം extend ചെയ്യാൻ ചെലവ് കുറഞ്ഞ രീതിയിൽ ഒരു നല്ല ഡിസൈൻ ചെയ്യാമോ
₹75,000 - ₹125,000
Labour Only
എനിക്ക് കുറഞ്ഞ ചിലവിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വീട് വക്കാൻ നല്ല കോൺടാക്ട്ർ വേണം
₹1,600 per sqft
Labour Only
ഞങ്ങൾക്ക് ഒരു ചെറിയ ബഡ്ജറ്റ് ൽ ഉള്ള നാലു കെട്ട് വീട് വേണം
ഇതിന് പകരം ഒരു മോഡേൺ ലുക്ക് കിട്ടുന്ന ഒരു elevation ഡിസൈൻ പറയാമോ
ഒരു നില traditonal വീടിന്റെ ഡിസൈൻ. ഭാവിയിൽ മുകളിലേക്ക് എടുക്കാൻ പാകത്തിൽ പ്ലാൻ . ഉണ്ടോ
₹12 - ₹15
Labour Only
Hi.. പത്തനംതിട്ടയിലാണ് താമസിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഞാൻ ഒരു വീടും സ്ഥലവുംകൂടി വാങ്ങിച്ചു. വാങ്ങിച്ച വീടിനു കുറച്ചു സൗകര്യക്കുറവുകൾ ഉണ്ട്. കുറച്ചു പണി കൂടി ചെയ്യേണം എന്നുണ്ട്. അതിനായിട്ട് എനിക്കു പലിശ കുറഞ്ഞ നിരക്കിൽ ഒരു ലോൺ വേണം. വസ്തു ഈടു വച്ചു എടുക്കാനാണ്. ഞാൻ ഒരു സഭയുടെ അധ്യക്ഷൻ ആണ്. 15000 രൂപയോളം മാസ വരുമാനമാണുള്ളത്. അത് ശമ്പളം നിരക്കിൽ അല്ലാത്തതുകൊണ്ട് പ്രശ്നം ഉണ്ടോ.. pls Help
ഇതിനു പറ്റിയ ഒരു 3D എലിവേഷൻ വേണം !! +393509250408 ( whatsapp)
എനിക്ക് ഒരു gate വേണം ഫോട്ടോയിൽ കാണുന്ന രീതിയിൽ ചെയ്ത് തരാൻ പറ്റുന്നവർ rate പറയാമോ
₹10,000 - ₹40,000
Labour Only
ഒരു ചെറിയ indoor courtyard ഡിസൈൻ ഉള്ളവർ അയയ്ക്കാമോ?
അഞ്ചേക്കർ സ്ഥലത്തിന്റെ നടുക്ക് ആറടി ഹൈറ്റിൽ പണിയുവാൻ പറ്റിയ ഒരു ഫാം ഹൗസ് ഡിസൈൻ ആരുടെയെങ്കിലും കൈവശം ഉണ്ടോ
₹250,000 - ₹300,000
Labour Only
5 സെന്റ് സ്ഥലത്തു 3bhk ഒരു 1200sqf plan വേണം, living, dining, 1bedroom with attached, kitchen, work area groud floor. 2 bed room with attached and balcony firstfloor. 9048380303 only whatsap
Kolo
Kerala
Architect
manoj kumar
1629336722
Join the Community to
start finding Ideas &
Professionals