hamburger
Sarath kumar

Sarath kumar

Home Owner | Pathanamthitta, Kerala

Hi.. പത്തനംതിട്ടയിലാണ് താമസിക്കുന്നത്. കഴിഞ്ഞ മെയ്‌ മാസം ഞാൻ ഒരു വീടും സ്ഥലവുംകൂടി വാങ്ങിച്ചു. വാങ്ങിച്ച വീടിനു കുറച്ചു സൗകര്യക്കുറവുകൾ ഉണ്ട്. കുറച്ചു പണി കൂടി ചെയ്യേണം എന്നുണ്ട്. അതിനായിട്ട് എനിക്കു പലിശ കുറഞ്ഞ നിരക്കിൽ ഒരു ലോൺ വേണം. വസ്തു ഈടു വച്ചു എടുക്കാനാണ്. ഞാൻ ഒരു സഭയുടെ അധ്യക്ഷൻ ആണ്. 15000 രൂപയോളം മാസ വരുമാനമാണുള്ളത്. അത് ശമ്പളം നിരക്കിൽ അല്ലാത്തതുകൊണ്ട് പ്രശ്നം ഉണ്ടോ.. pls Help
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store