Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
DIVIN JOHNSON
Home Owner | Kollam, Kerala
ഒരു ചെറിയ indoor courtyard ഡിസൈൻ ഉള്ളവർ അയയ്ക്കാമോ?
0
0
More like this
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
എനിക്ക് ഒന്നരസെൻറ്ൽ ഒരു ചെറിയ വീട് വെക്കാൻ വേണ്ട പ്ലാൻനും എസ്ടിമേറ്റും ഒന്ന് പറഞ്ഞു തരുമോ ആകെ 2സെൻറ് നകത്തെ ഉള്ളൂ വസ്തു
Any contacts for indoor trees.. 15 to 20 feet height, to plant inside courtyard
ഇതിന് പകരം ഒരു മോഡേൺ ലുക്ക് കിട്ടുന്ന ഒരു elevation ഡിസൈൻ പറയാമോ
courtyardill glass roof (pargola)ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയുന്നവർ condact number തരാമോ, ഒരു വീട് ന്റെ work ആണ്
₹300 per sqft
Labour Only
ഞങ്ങൾക്ക് ഒരു ചെറിയ ബഡ്ജറ്റ് ൽ ഉള്ള നാലു കെട്ട് വീട് വേണം
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലബിങ് ജോലിയും ഇന്റർലക്കും ചെയ്യാൻ അറിയാവുന്ന ആളുണ്ടോ, ഞായർ ഇരു ചെറിയ വർക്ക് ഉണ്ട്, ഒരു മണിക്കൂറിനുള്ളിൽ മാത്രമേ ഉണ്ടാകു, ഒരു ദിവസത്തെ ശമ്പളം തരാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യു :9567152538
₹900 - ₹1,000
Labour Only
2000 Sq.Ft. രണ്ടു നില വീട് interior ഡിസൈൻ ചെയ്തു വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ അറിയിക്കുക
₹500,000 - ₹800,000
Labour Only
എന്റെ സെക്കന്റ് ഫ്ലോറിൽ ഒരു റൂം bathroom ചെറിയ ഒരു ഹാൾ sitout ഒക്കെ ചെയ്യണം എന്ന് പ്ലാൻ ഉണ്ട്....lowbudject anu ഉദ്ദേശിക്കുന്നത്. കൂടുതൽ ജനാല ഒക്കെ ആയി നല്ല ഒരു disighnil ചെയ്യാൻ ആണ് നോക്കുന്നെ. Any body hwlp me
₹100,000
Labour Only
എനിക്ക് ഒരു പ്ലാൻ ഉണ്ട്. ഫ്രണ്ട് ഡിസൈൻ ചെയ്യണം. പ്ലസ് കോൺടാക്ട്.9446533668
ഒരു ചെറിയ മോഡുലാർ കിച്ചൻ തിരുവല്ലയ്ക്ക് അടുത്ത് ലേബർ ചെയ്യാൻ ആളെ ആവശ്യമുണ്ട്
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
കോട്ടയം മുനിസിപ്പാലിറ്റി യിൽ പുതിയതായി ഒരു വീട് construct ചെയ്യാൻ പരിചയസമ്പന്നരായ Architect നെ ആവശ്യമുണ്ട്... താല്പര്യം ഉള്ളവർ Contact ചെയ്യുക..
കലാകാരനെ വേണം. - പെയിന്റിംഗ്, പ്രത്യേകിച്ച് വുഡ് ഡിസൈൻ സീലിംഗ് എന്നിവയിൽ മികച്ച ഒരു കലാകാരനെ തിരയുന്നു.
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
ഒരു ചെറിയ വീട് , താഴെ പറയുന്ന റിക്വയർമെൻ്റെ 1. 1 ബെഡ്റൂം അറ്റാച്ച്ഡ്, ഓപ്പൺ കിച്ചൺ, ലിവിംഗ് റൂം, ഡൈനിങ് സ്പേസ് 2. സ്റ്റയർ പുറത്ത്, മുകളിൽ പിന്നീട് 2 ബെഡ്റൂം അറ്റാച്ച്ഡ് കെട്ടാൻ ഉള്ള പ്രൊവിഷൻ 3. ബെഡ്റൂം സ്പേസിയസ് ആകണം, കിച്ചൺ ചെറുതായാലും കുഴപ്പമില്ല 4. പ്രോജക്ട് കോസ്റ്റ് കുറവായിരിക്കും, 650 സ്ക്.ഫ്റ്റ് കാരണം 2 സെൻ്റിൽ ആണ് വീട്. ആർക്കെങ്കിലും പ്ലാൻ വരയ്കാമോ.
Hi everyone i need to construct one small room and bathroom at the first floor of my house in kollam kundara if any body in kollam can take the work please let me know and also with that u need work for tile and painting also. ഹായ് എല്ലാവർക്കും, കൊല്ലം കുണ്ടറയിലെ എൻ്റെ വീടിൻ്റെ ഒന്നാം നിലയിൽ ഒരു ചെറിയ മുറിയും കുളിമുറിയും പണിയണം, കൊല്ലത്തെ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ ദയവായി എന്നെ അറിയിക്കുക, അതോടൊപ്പം ടൈൽ, പെയിൻ്റിംഗ് എന്നിവയ്ക്കും ആവശ്യമാണ്.
ജിപ്സം വർക്ക് ചെയ്യാൻ താല്പര്യം ഉണ്ട് 400sqfr G Bord ഇൽ ചെയ്യിതു തരാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യുക ഡിസൈൻ ഉൾപ്പെടെ sqft 65 ആണ് എന്റെ ബഡ്ജറ്റ്
₹65 per sqft
Labour Only
ഹരിപ്പാട് ഒരു Private Interior Company ലേക്ക് Driver മാരെ ആവശ്യം ഉണ്ട്. Mini Truck 🚛 starting 15k. ആവശ്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. +919605248717. Urgent Wanted. vaccancy closes soon.
Join the Community to
start finding Ideas &
Professionals