Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
saju pnair
Home Owner | Thiruvananthapuram, Kerala
എനിക്ക് ഒരു പ്ലാൻ ഉണ്ട്. ഫ്രണ്ട് ഡിസൈൻ ചെയ്യണം. പ്ലസ് കോൺടാക്ട്.9446533668
0
0
More like this
എനിക്ക് ഒരു പഴയ വീട്ടിൽ sitout പണിയണം ഞാൻ ഫോട്ടോ അയച്ചു തന്നാൽ ഒരു പ്ലാൻ ചെയ്തു തരുമോ Please
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
എനിക്ക് ഒരു gate വേണം ഫോട്ടോയിൽ കാണുന്ന രീതിയിൽ ചെയ്ത് തരാൻ പറ്റുന്നവർ rate പറയാമോ
₹10,000 - ₹40,000
Labour Only
500 sqft ഉള്ള പടിഞ്ഞാറോട്ടു ദർശനം വരുന്ന ഒരു പ്ലാൻ suggest ചെയ്യാമോ
എനിക്ക് 4സെൻറ് സ്ഥലം ഉണ്ട് സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട് എന്റെ സ്വപ്നം ഇങ്ങനെയുള്ള ഒരു വീടാണ് സർക്കാരിന്റെ നിയമത്തിലുള്ള വീടിന്റെ പണിയോടൊപ്പം എനിക്ക് ഇങ്ങനെ ഒന്ന് ആക്കണം
₹18 - ₹20
Labour Only
എനിക്ക് ഒരു 9സെന്റ് സ്ഥലം ഉണ്ട് അതിനു ഏകദേശം 15 മീറ്റർ ഫ്രന്റ്അജ് ഉണ്ട് അതിനു പറ്റിയ 1700 sq. feet വരുന്ന പ്ലാൻ undo
₹3,000,000 - ₹4,000,000
Labour Only
ഹായ്.. എനിക്ക് kitchen, bedroom wardrob, living room, póoja unit എന്നിവ ചെയ്യാൻ പ്ലാൻ ഉണ്ട്, WPC material വച്ച് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, location കോട്ടയത്ത് ആണ്, materials എടുത്ത് തരും, ഇത് ചെയ്യാൻ എത്ര rs ആകുമെന്ന് പറയുമോ please.
എനിക്ക് 10ലക്ഷം രൂപയിൽ താഴെ നിൽക്കുന്ന വീടിന്റെ പ്ലാൻ ആവശ്യം ഉണ്ട്
₹500,000 - ₹1,000,000
Labour Only
എനിക്ക് ഒരു റൂമിൽ അത്യാവശ്യമായി 3 Door Wardrobe ചെയ്യണമെന്നുണ്ട്. മെറ്റീരിയൽ(Multiwood) എടുത്തു തന്നാൽ നല്ലരീതിയിൽ ചെയ്തു തരുമോ? മെറ്റീരിയൽ ഉൾപ്പെടെ ആണെങ്കിലും കുഴപ്പമില്ല location- Alappuzha, cherthala
₹10,000 - ₹15,000
Labour Only
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
കുറഞ്ഞ ബഡ്ജറ്റ് ഒരു വീടു വയ്ക്കാൻ പ്ലാൻ ഉണ്ട്
₹15 - ₹20
Labour Only
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
ഹായ് എനിക്ക് ഒരു ഓൾഡ് മോഡൽ വിട് വെക്കണം എന്ന് ആണ് ആഗ്രഹം ഉൾവശം luxury ടൈപ്പും ആണ് ഉദെഷിക്കുന്നത് നല്ല മോഡൽ ഉണ്ടകിൽ അയച്ചു തരു..
എനിക്കൊരു 1800 സ്ക്വയർഫീറ്റ് വീടിൻറെ ഒരു പ്ലാൻ വരച്ച് ത്രീഡി ആക്കി തരണം എത്രയാണ് അതിന്റെ റേറ്റ്
₹25 - ₹30
Labour Only
എനിക്ക് 10 സെന്റ് സ്ഥലം ഉണ്ട് അതിൽ നല്ല ഒരു 4bhk വീട് വേണം.20 -25 ലക്ഷം രൂപയ്ക്കുള്ളിൽ
മൂന്നുകൊല്ലം പഴക്കമുള്ള ഈ വീട് ഞാൻ വാങ്ങി ഇതിൽ നിലവിൽ രണ്ട് റൂമുണ്ട് മുകളിൽ ഒരു ഹാളും റൂമും ഇറക്കാൻ ഒരു പ്ലാൻ എനിക്കുണ്ട് ഇതിനു പറ്റിയ ഫ്രണ്ട് ത്രീഡി മോഡൽ വല്ലതുമുണ്ടോ
എന്റെ വീടിന് Sitout ഇല്ല എനിക്ക് ഒരു sitout പണിയണം സഹായിക്കാമോ?
സുഹൃത്തുക്കളെ ഇതാണ് സ്ഥലം ഇതിനകത്ത് കൊള്ളുന്ന ഒരു പ്ലാൻ വരച്ചു തരുമോ
₹500,000 - ₹900,000
Labour Only
5 സെന്റ് വസ്തുവിൽ 20ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന നാലു കെട്ട് മോഡലിന്റെ ഒരു പ്ലാൻ തരുമോ?
10.5 മീറ്റർ നീളം 8.5 മീറ്റർ വീതി 1500 sq ൽ (രണ്ട് നില) 3 ബെഡ് റൂം ഒരു പ്ലാൻ തരാമോ?
Join the Community to
start finding Ideas &
Professionals