Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
mahesh kannan
Home Owner | Alappuzha, Kerala
500 sqft ഉള്ള പടിഞ്ഞാറോട്ടു ദർശനം വരുന്ന ഒരു പ്ലാൻ suggest ചെയ്യാമോ
0
0
More like this
പടിഞ്ഞാറോട്ടു ദർശനം വരുന്ന 500 സ്ക്ഫ്റ്റ് ഉള്ള വീടിന്റെ പ്ലാൻ.. രണ്ട് റൂം സിടൗറ്റ് കിച്ചൻ ബാത്രൂം ലിവിങ്...
₹500,000 - ₹800,000
Labour Only
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
3 മുറികൾ ഉള്ള നിലവിലെ ഒറ്റ നില വീട് ഒന്ന് പുതുക്കി പണിത്, മുകളിലേക്ക് ഒരു മുറിയും( bath attached) ചെറിയ balcony യും എടുക്കാൻ താൽപര്യപ്പെടുന്നു.. വീട് ചെറായി ആണ്..ernakulam, North Paravur. ന്യായമായ Rate ൽ work ഭംഗിയായി ചെയ്ത് തരാൻ പറ്റിയവരെ suggest ചെയ്യാമോ?
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
Join the Community to
start finding Ideas &
Professionals