3 മുറികൾ ഉള്ള നിലവിലെ ഒറ്റ നില വീട് ഒന്ന് പുതുക്കി പണിത്, മുകളിലേക്ക് ഒരു മുറിയും( bath attached) ചെറിയ balcony യും എടുക്കാൻ താൽപര്യപ്പെടുന്നു..
വീട് ചെറായി ആണ്..ernakulam, North Paravur.
ന്യായമായ Rate ൽ work ഭംഗിയായി ചെയ്ത് തരാൻ പറ്റിയവരെ suggest ചെയ്യാമോ?