Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Anilkumar P
Home Owner | Ernakulam, Kerala
₹4,000,000
Labour Only
ചിലവ് കുറച്ച് വളരെ ഭംഗിയായി ഒറ്റ നില വീട്
0
0
More like this
Pranav K S
Home Owner
3 മുറികൾ ഉള്ള നിലവിലെ ഒറ്റ നില വീട് ഒന്ന് പുതുക്കി പണിത്, മുകളിലേക്ക് ഒരു മുറിയും( bath attached) ചെറിയ balcony യും എടുക്കാൻ താൽപര്യപ്പെടുന്നു.. വീട് ചെറായി ആണ്..ernakulam, North Paravur. ന്യായമായ Rate ൽ work ഭംഗിയായി ചെയ്ത് തരാൻ പറ്റിയവരെ suggest ചെയ്യാമോ?
PRATHEESH VS
Home Owner
എനിക്ക് 3 room ഉള്ള 2 നില വീട് വേണം എന്നാണ് ആഗ്രഹം
₹3,000,000
Labour Only
suhaib k.a
Home Owner
5സെൻറ് സ്ഥലത്ത് രണ്ട് നില വീട് താഴെ നിലയിൽ സിറ്റൗട്ട്,ലിവിങ് റൂം അടുക്കള രണ്ട് ബെഡ്റൂം ഡൈനിങ് ഹാൾ, മുകളിലെ നിലയിൽ മൂന്ന് ബെഡ്റൂം
₹20,000 - ₹3,000,000
Labour Only
Neema M
Home Owner
4 cent ഇൽ 2 നില വീട്. 1600 sq feet അടുത്ത് ഉല്ല 2D പ്ലാൻ കയ്യിൽ ഉണ്ട്. Interior അടക്കം 25Lakh ആണ് budget. (Location thrissur ആണ്) Looking for a trustable contractor/company. Please suggest.
Hima Suresh
Home Owner
എനിക്ക് 3bhk 1500sqft traditional style ഉള്ള ഒറ്റ നില വീടിനോടാണ് താല്പര്യം. അനുയോജ്യമായ പ്ലാൻ ലഭിക്കുമോ?
Shan Shanu
Home Owner
1500 to 1700 sqft ulla 3bedroom രണ്ട് നില വീട് പ്ലാൻ 3d.
₹1,700,000 - ₹2,300,000
Labour Only
Abin Thekkumkoottathil
Home Owner
വീട് റെനോവേറ്റ് ചെയ്യാനും മുകളിലോട്ട് ഒരു നില പണിയാനും കൂടിയാണ്. Already വീടിന് കുറച്ചുഭാഗം പണിതതാണ്. പഴയ കുറച്ച് ഭാഗം ഇളക്കി കളഞ്ഞു പുതിയതായി പണിയുകയും വേണം
₹1,000,000 - ₹1,200,000
Labour Only
Neema M
Home Owner
4 cent ഇൽ 2 നില വീട്. 1600 sq feet അടുത്ത് ഉല്ല 2D പ്ലാൻ കയ്യിൽ ഉണ്ട് Interior അടക്കം 25Lakh ആണ് budget. (Location thrissur ആണ്) Looking for a trustable contractor/company. Please suggest.
Thumbi Thumbi
Home Owner
എനിക്ക് താഴെ 4 ബെഡ്റൂമും അറ്റാച്ചഡ് ആയുള്ള ഒറ്റ നില വീടിൻറെ ഡിസൈൻ അയച്ചു തരുമോ https://koloapp.in/discussions/1629406171
Kavitha V S
Home Owner
രണ്ട് നില വീട് ചെടി വയ്ക്കണം മുൻ വശം ടിസേൻ വേണം ഗോപുരം പോലുള്ളത് വേണ്ട
₹25 - ₹30
Labour Only
Suja kp
Home Owner
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
Sreeletha V kJ Jayaprakash
Home Owner
നാലുകെട്ട് അല്ലെങ്കിൽ 2 നില വീട്
₹250,000
Labour Only
Sunil Kumar
Home Owner
2000 sq. feet house plan രണ്ടു നില വീട് കേരളാ ശൈലിയിൽ നിർമിക്കാവുന്ന വീടിൻ്റെ ഡിസൈൻ അവശ്യമുണ്ട്
Ramlath P P
Home Owner
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
Join the Community to
start finding Ideas &
Professionals