Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
PRATHEESH VS
Home Owner | Pathanamthitta, Kerala
₹3,000,000
Labour Only
എനിക്ക് 3 room ഉള്ള 2 നില വീട് വേണം എന്നാണ് ആഗ്രഹം
0
0
More like this
rejithavinod vinod
Home Owner
ഞങ്ങൾക്ക് ഒരു ചെറിയ ബഡ്ജറ്റ് ൽ ഉള്ള നാലു കെട്ട് വീട് വേണം
Suja kp
Home Owner
ഒന്നെമുക്കാൽ സെന്റ് സ്ഥലത്തു രണ്ടു നില വീട് ആണ്,ടൈൽസ് work handrail, interior ഡിസൈൻസ്, ഇത്രെയും ആണ് എനിക്ക് ആവശ്യം കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുമോ നല്ല ക്വാളിറ്റിയിൽ
vijesh Vijayan
Home Owner
എനിക്ക് കുറഞ്ഞ ചിലവിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വീട് വക്കാൻ നല്ല കോൺടാക്ട്ർ വേണം
₹1,600 per sqft
Labour Only
arun kumar
Home Owner
പുതിയ വീട് വയ്ക്കുന്നതിനു ഉള്ള പ്ലാൻ വേണം രണ്ട് നിലകളിലായി ഉള്ളത് വേണം...1000 sqft , 4 BHK PLAN
mahesh m
Home Owner
1800 sq feet ഉള്ള എൻ്റ വീട് renovation and 200 sq feet 2 bed Room with 1 bathroom included chayetu തരാൻ കഴിയുമോ പ്ലബ്മ്പിൻ അണ് electrical കൂടി
George Jacob
Home Owner
എനിക്കൊരു 650 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂം രണ്ട് ബാത്റൂം ഉള്ള വീട് വേണം അതിന്റെ ചെലവ് പ്ലാനും വേണം സഹായിക്കാമോ
₹500,000 - ₹600,000
Labour Only
Hima Suresh
Home Owner
എനിക്ക് 3bhk 1500sqft traditional style ഉള്ള ഒറ്റ നില വീടിനോടാണ് താല്പര്യം. അനുയോജ്യമായ പ്ലാൻ ലഭിക്കുമോ?
munavar aham
Home Owner
കോളം, പ്ലിന്ത് beam വീട് ചെയ്യുന്നതിന്റെ ഡീറ്റെയിൽസ് വേണം. പ്ലാൻ താഴെ അപ്ലോഡ് ചെയുന്നു. രണ്ടു നില ആണു. കമ്പിയുടെ ഡീറ്റെയിൽസ് കൂടെ വേണം. pillar, beam എവിടെയൊക്കെ വേണം. ബേസ്മെന്റ് കഴിഞ്ഞു ഇഷ്ടിക ആണു കെട്ടാൻ ഉപയോഗിക്കുന്നത്.
Sivaprasad KR
Home Owner
എനിക്ക് 200 Sqft ന്റെ പഴയ കാലത്തെ പോലെ ഉള്ള ഒറ്റമുറി വീട് നിർമിക്കണം എന്നുണ്ട്.പഴയ കാലത്തെ പോലെ സിമന്റ്,കമ്പി, പെയിന്റ് ഒന്നും ഇല്ലാതെ വെട്ടുകല്ല് കൊണ്ട് ചുണ്ണാമ്പ് ഉപയോഗിച്ച ഓട് മേഞ്ഞ നിലം ഇഷ്ടിക പൊടിച്ചു കാവി മിനുസ്സപെടുത്തി ഉള്ള ഒരു ഒറ്റ മുറി വീട്.ചെയ്തു തരാൻ താല്പര്യം ഉള്ളവർ എന്നെ 9061151298 ൽ വിളിക്കുക.
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
PHILIP KURIEN
Home Owner
9 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊല്ലത്ത് ശാസ്താൻകോട്ടയ്ക്ക് സമീപമാണ് പ്ലോട്ടിന്റെ സ്ഥാനം. വീടിന് 5 കിടപ്പുമുറികളും സ്വീകരണമുറിയും മോഡുലാർ കിച്ചണും ഉള്ള 2 നില വീടായിരിക്കണം. എനിക്ക് വളരെ ചെലവ് കുറഞ്ഞതും കലാപരവും ക്രിയാത്മകവുമായ ഡിസൈൻ നൽകാനും ഡ്രോയിംഗ് മുതൽ താക്കോൽ കൈമാറുന്നത് വരെ മുഴുവൻ കെട്ടിട നിർമ്മാണ നിർവ്വഹണവും പരിപാലിക്കാനും കഴിയുന്ന ഒരു ആർക്കിടെക്റ്റോ സിവിൽ എഞ്ചിനീയറോ അല്ലെങ്കിൽ ഒരു കെട്ടിട കരാറുകാരനോ ആണ് ഞാൻ നോക്കുന്നത്. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റിന് മറുപടി നൽകാം. നിങ്ങൾക്ക് എന്നെ WhatsApp- 8589872275 എന്ന നമ്പറിൽ ബന്ധപ്പെടാം.
₹3,000,000 - ₹3,500,000
Labour Only
Vidhya S
Home Owner
രണ്ടു നില വീട്. 3 bhk.. ബജറ്റ് ഹോം ആയിരിക്കണം. മൊത്തം ചിലവ് 15 ലക്ഷം
Renju Chandran
Home Owner
വീട് Rennovate ചെയ്യണം. നിലവിലെ വീടിനുള്ളിൽ സ്പേസ് കുറവാണ്. അതിന് ഒരു മാറ്റം വേണം നിലവിൽ 3 ബെഡ്റൂം ആണ്, അത് നാല് ആക്കാൻ ആഗ്രഹം ഉണ്ട്, ഒരു സ്റ്റഡി റൂം കുട്ടികൾക്കായ് വേണം, ബാത്രൂം വെളിയിൽ ആക്കണം.. അങ്ങനെ പലതും
Rajeev R
Home Owner
pathanamthitta ജില്ലയിൽ 35ലക്ഷം കൊണ്ട് 4bedroom attached bathroom kitchen courtyard dining room varanda ബാക്കി അവശ്യ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട് അതിനു പറ്റിയ architect
nazeeb nazarudeen
Home Owner
9.5 cent rectangular plot,main bus root area അതുകൊണ്ട് 5 മീറ്റർ വലിച്ചു വെച്ച് വേണം പണിയാൻ..... വീട് വെക്കേണ്ട സ്ഥലം, 17.5 മീറ്റർ നീളവും പുറകോട്ടു 10 മീറ്റർ വീതിയിലും വേണം വെക്കാൻ. സ്ഥലം കോട്ടയം ടൗണിൽ നിന്നും 2 km only... വീട് colonnial with condumberry style aanu വേണ്ടത്..below 3000 sqf തായെ നിൽക്കണം 5 ബെഡ്റൂം, രണ്ടെണ്ണം മാസ്റ്റർ room, all റൂം attached bathroom wet and dry (optional) model ,parayer room,living room closed area , tv unit area ,dining hall with wash basen and bathroom , kichen (modular kichen ) work area, store room...etthreyum vennam plan and total ബഡ്ജറ്റ് എത്രയാകും എന്നു കൂടി പറയണം...വർക്ക് ഉടനെ തുടങ്ങുന്നതാണ്...പിന്നെ ചെറിയ ഒരു ഗാർഡനും സെറ്റ് ചെയേണ്ടി വരും.... ടോട്ടൽ എമൗണ്ട് എത്രെ ആകും വിത്ത് ഇന്റീരിയർ ഉൾപ്പെടെ... പ്രോപ്പർട്ടിയുടെ ഏകദേശ പിക്ചർ ഞാൻ ആഡ് ചെയ്തിട്ടുണ്ട്...
₹1,500 - ₹1,750
Labour Only
manu r
Home Owner
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
Sunil Kumar
Home Owner
2000 sq. feet house plan രണ്ടു നില വീട് കേരളാ ശൈലിയിൽ നിർമിക്കാവുന്ന വീടിൻ്റെ ഡിസൈൻ അവശ്യമുണ്ട്
Abin Thekkumkoottathil
Home Owner
വീട് റെനോവേറ്റ് ചെയ്യാനും മുകളിലോട്ട് ഒരു നില പണിയാനും കൂടിയാണ്. Already വീടിന് കുറച്ചുഭാഗം പണിതതാണ്. പഴയ കുറച്ച് ഭാഗം ഇളക്കി കളഞ്ഞു പുതിയതായി പണിയുകയും വേണം
₹1,000,000 - ₹1,200,000
Labour Only
sachin jose
Home Owner
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
Join the Community to
start finding Ideas &
Professionals