Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
manu r
Home Owner | Pathanamthitta, Kerala
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
0
0
More like this
എനിക്ക് സ്റ്റീൽ സ്ട്രക്ച്ചറിൽ ഒരു വീട് പണിയണം,
₹1,000 - ₹1,500
Labour Only
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
എനിക്ക് 1500000രൂപയ്ക്കു ഒരു വീട് വെക്കണം
എനിക്ക് കുറഞ്ഞ ചിലവിൽ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു വീട് വക്കാൻ നല്ല കോൺടാക്ട്ർ വേണം
₹1,600 per sqft
Labour Only
pathanamthitta ജില്ലയിൽ 35ലക്ഷം കൊണ്ട് 4bedroom attached bathroom kitchen courtyard dining room varanda ബാക്കി അവശ്യ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട് അതിനു പറ്റിയ architect
ഏഴു സെൻറ് വസ്തു ഉണ്ട്. അതിൽ ആറു ലക്ഷം രൂപ മുടക്കിൽ ഒരു വീട് പണിയണം. രണ്ടോ മൂന്നോ മുറികളും, അടുക്കളയും വേണം. ഒരു അറ്റാച്ച്ഡ്,ഒരു കോമൺ ആയി ബാത്ത് റൂമുകളും വേണം
350000 രൂപയിൽ ഒരു ചെറിയ വീട്
₹300,000 - ₹350,000
Labour Only
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
എനിക്ക് എത്രയും പെട്ടന്നു ഒരു വീട് വെക്കണം ആലപ്പുഴ ആണ് സ്വേദേശം, 25സെന്റ് വസ്തു എനിക്ക് archetech design ചെയ്തു കിട്ടണം. പ്ലീസ് contact 9447260313
₹4,500,000 - ₹5,000,000
Labour Only
9 സെന്റ് സ്ഥലത്ത് മനോഹരമായ ഒരു വീട് പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. കൊല്ലത്ത് ശാസ്താൻകോട്ടയ്ക്ക് സമീപമാണ് പ്ലോട്ടിന്റെ സ്ഥാനം. വീടിന് 5 കിടപ്പുമുറികളും സ്വീകരണമുറിയും മോഡുലാർ കിച്ചണും ഉള്ള 2 നില വീടായിരിക്കണം. എനിക്ക് വളരെ ചെലവ് കുറഞ്ഞതും കലാപരവും ക്രിയാത്മകവുമായ ഡിസൈൻ നൽകാനും ഡ്രോയിംഗ് മുതൽ താക്കോൽ കൈമാറുന്നത് വരെ മുഴുവൻ കെട്ടിട നിർമ്മാണ നിർവ്വഹണവും പരിപാലിക്കാനും കഴിയുന്ന ഒരു ആർക്കിടെക്റ്റോ സിവിൽ എഞ്ചിനീയറോ അല്ലെങ്കിൽ ഒരു കെട്ടിട കരാറുകാരനോ ആണ് ഞാൻ നോക്കുന്നത്. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റിന് മറുപടി നൽകാം. നിങ്ങൾക്ക് എന്നെ WhatsApp- 8589872275 എന്ന നമ്പറിൽ ബന്ധപ്പെടാം.
₹3,000,000 - ₹3,500,000
Labour Only
ഞങ്ങൾക്ക് ഒരു ചെറിയ ബഡ്ജറ്റ് ൽ ഉള്ള നാലു കെട്ട് വീട് വേണം
എനിക്ക് 3 room ഉള്ള 2 നില വീട് വേണം എന്നാണ് ആഗ്രഹം
₹3,000,000
Labour Only
സ്വന്തമായി വീടില്ല ഞങ്ങൾക്ക് ഒരു വീട് നിർമ്മിച്ചു തരുമോ
₹1,000
Labour Only
എനിക്ക് തിരുവല്ലയിൽ 10 സെന്റ് സ്ഥലമുണ്ട്. പ്ലോട്ടിലേക്ക് ലോറിക്ക് എത്താം. 35 ലക്ഷം ബജറ്റിൽ എന്റെ പ്ലോട്ടിൽ ഒരു വീട് പണിയണമെന്നാണ് എന്റെ ആവശ്യം
₹3,000,000 - ₹3,500,000
Labour Only
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
എനിക്ക് ഒരു റൂമിൽ അത്യാവശ്യമായി 3 Door Wardrobe ചെയ്യണമെന്നുണ്ട്. മെറ്റീരിയൽ(Multiwood) എടുത്തു തന്നാൽ നല്ലരീതിയിൽ ചെയ്തു തരുമോ? മെറ്റീരിയൽ ഉൾപ്പെടെ ആണെങ്കിലും കുഴപ്പമില്ല location- Alappuzha, cherthala
₹10,000 - ₹15,000
Labour Only
എനിക്ക് ഏകദേശം ഈ ഒരു മോഡലിൽ ഒരു വീട് വാക്കുവാൻ താല്പര്യമുണ്ട് ഡിസൈനർമാർ ഉണ്ടെങ്കിൽ
10ലക്ഷം രൂപയിൽ ഒതുങ്ങുന്നാ ഒരു വീട് നിർമിക്കാൻ ഉള്ള പ്ലാൻ.വെള്ളം കേറുന്ന സ്ഥലം ആണ്. വീടിന്റെ വീഡിയോ കണ്ൻ kaziyoumo
₹5,000 - ₹100,000
Labour Only
എനിക്ക് 200 Sqft ന്റെ പഴയ കാലത്തെ പോലെ ഉള്ള ഒറ്റമുറി വീട് നിർമിക്കണം എന്നുണ്ട്.പഴയ കാലത്തെ പോലെ സിമന്റ്,കമ്പി, പെയിന്റ് ഒന്നും ഇല്ലാതെ വെട്ടുകല്ല് കൊണ്ട് ചുണ്ണാമ്പ് ഉപയോഗിച്ച ഓട് മേഞ്ഞ നിലം ഇഷ്ടിക പൊടിച്ചു കാവി മിനുസ്സപെടുത്തി ഉള്ള ഒരു ഒറ്റ മുറി വീട്.ചെയ്തു തരാൻ താല്പര്യം ഉള്ളവർ എന്നെ 9061151298 ൽ വിളിക്കുക.
Join the Community to
start finding Ideas &
Professionals