Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
neethu arun
Home Owner | Idukki, Kerala
₹300,000 - ₹350,000
Labour Only
350000 രൂപയിൽ ഒരു ചെറിയ വീട്
0
0
More like this
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
ഞാൻ ഒരു ചെറിയ ബഡ്ജറ്റിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്നു. മോഡലുകൾ നോക്കുന്നു.
₹100,000 - ₹700,000
Labour Only
ഒരു ചെറിയ മോഡുലാർ കിച്ചൻ തിരുവല്ലയ്ക്ക് അടുത്ത് ലേബർ ചെയ്യാൻ ആളെ ആവശ്യമുണ്ട്
വീട് നിർമ്മാണം, ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് എത്ര ചെലവ് വരും, കബോർഡ് വർക്കുകൾ അടക്കം
ഈ planinte ഒരു 3D plan ഒന്ന് ഇട്ടു തരാമോ
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
1800 sqft വീട് 15 lakhs ൽ പണിയണം എങ്ങനെ ചെയ്യാം??
₹1,500,000 - ₹2,000,000
Labour Only
1250 square feet വീട് വെക്കാനുള്ള പ്ലാൻ. east facing 2 bhk
₹1,800,000 - ₹2,200,000
Labour Only
വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു താഴെ കൊടുത്ത ഏരിയിൽ ഉള്ള വീടിന്റെ പ്ലാൻ വരയ്ക്കാൻ സഹായിക്കുമോ
₹3,000,000 - ₹4,000,000
Labour Only
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
ഞങ്ങൾക്ക് ഒരു ചെറിയ ബഡ്ജറ്റ് ൽ ഉള്ള നാലു കെട്ട് വീട് വേണം
ഇതിൽ കാണുന്ന പ്ലാൻ മാറ്റിയിട്ട് രണ്ടാം ബെഡ്റൂമിന്റെ കട്ടിംഗ് മാറ്റി രണ്ടു നില കെട്ടിടത്തിന് ഒരു പ്ലാൻ വേണം
ഇതിന് പകരം ഒരു മോഡേൺ ലുക്ക് കിട്ടുന്ന ഒരു elevation ഡിസൈൻ പറയാമോ
ആകെയുള്ളത് 10-12 ലക്ഷം രൂപയും കുറെ ആഗ്രഹങ്ങളുമാണ്. ബഡ്ജറ്റ് വീടുകൾ ചെയ്യുന്ന ആരെങ്കിലും ചെങ്ങന്നൂർ ഭാഗത്ത് ഉണ്ടോ ? എനിക് treditional ശൈലിയിൽ ഉള്ള മിനിമലിസ്റ്റിക് modern വീടുകളാണ് ഇഷ്ടം. ഒരു പ്ലാൻ വരച്ചിട്ടുണ്ട്. സ്ഥലംത്തിന്റെ വീതി 7 മീറ്ററും നീളം 22 മീറ്ററുമാണ് . വീടിന്റെ മുൻപിൽ പഞ്ചായത്ത് റോഡാണ്. ഇന്റര്ലോക്ക് കട്ടകൾ കൊണ്ടു കെട്ടിയാൽ ലാഭമുണ്ടെന്നു പലരും പറഞ്ഞു കേട്ടു. പക്ഷേ എന്റെ വീടിന്റെ അടുത്തെങ്ങും അത്തരം കട്ടകൾ കൊണ്ടു കെട്ടിടമുണ്ടാക്കുന്നവർ ഇല്ല. ആർക്കാണ് എന്നെ സഹായിക്കാൻ കഴിയുക..
ഞാൻ ഒരു വീട് പണിയുവാൻ പോവുകയാണ് അതിന്റെ plan ആണ് ഇത്, 8.7 mtr വീതിയെ ഉള്ളൂ എല്ലാവരും അഭിപ്രായം ഒന്ന് പറയണേ
₹1 - ₹19
Labour Only
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
ഒരു വർക്ക് സ്പേസ് വേണം, പറ്റുമെങ്കിൽ ഏരിയ കുറക്കണം സഹായിക്കാമോ
₹3,000,000 - ₹5,000,000
Labour Only
2 cent പ്ലോട്ടിൽ 500 sqft വീട് പണിയാൻ ഉദ്ദേശിക്കുന്നു. 100 മീറ്റർ നടവഴിയാന്. സ്ഥലം thodupuzhayanu.സൈറ്റിൽ വണ്ടി ചെല്ലില. കുറഞ്ഞ budget ഇൽ വീട് പണിയുന്നവർ ഉണ്ടെങ്കിൽ please contact me.9744523645 7907603241
ഒരു Plan ഉണ്ട് 566 Squre feet പക്ഷെ full അല്ല മുകളിലെക്ക് ഉള്ള full design 3d Plan തരാമോ
Join the Community to
start finding Ideas &
Professionals