Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Thankamma PI
Home Owner | Ernakulam, Kerala
₹100,000 - ₹700,000
Labour Only
ഞാൻ ഒരു ചെറിയ ബഡ്ജറ്റിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്നു. മോഡലുകൾ നോക്കുന്നു.
0
0
More like this
120 M. SQ വീട് 3D ഡിസൈൻ വേണം. ചെറിയ ബഡ്ജറ്റിൽ ചെയ്യുന്ന വീട് ആണ് ' . ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടാെ
₹1 - ₹2
Labour Only
കുറഞ്ഞ ചിലവിൽ വീട് വെക്കാൻ. ഒരു നല്ല കോൺട്രാക്ടർ...
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു ബഡ്ജറ്റ് വളരെ കുറവാണ് 25 ലക്ഷം ഇൽ 3bed റൂം വരുന്ന ഒരു ട്രെഡിഷണൽ home plane ചെയ്തു തരാമോ...??
pathanamthitta ജില്ലയിൽ 35ലക്ഷം കൊണ്ട് 4bedroom attached bathroom kitchen courtyard dining room varanda ബാക്കി അവശ്യ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട് അതിനു പറ്റിയ architect
ഏറ്റവും കുറഞ്ഞ ചെലവിൽ ബിലോ ത്രീ ലാക്സ് ഒരു വീട് ഉണ്ടാക്കുക ... ഏകദേശം ഒരു 500 സ്ക്വയർ ഫീറ്റ് ഷീറ്റിട്ട വീട്. ഒരു ഹാൾ കിച്ചൻ ഒരു ബെഡ്റൂം ഒരു ബാത്റൂം ഒരു ചെറിയ വർക്ക് ഏരിയ.. ചെറിയ സിറ്റൗട്ട്.. ലോ കോസ്റ്റ് ബഡ്ജറ്റിൽ
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
ഞാൻ ഒരു വീട് വാങ്ങിക്കാൻ നോക്കുന്നുണ്ട് അതിന്റ ഇന്റീരിയർ എങനെ നല്ല രീതിയിൽ ഉപയോഗികം എന്നാണ് എനിക്ക് അറിയേണ്ടത്
₹50,000 - ₹100,000
Labour Only
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
ഞാൻ വീട് വെക്കാൻ ആഗ്രഹിക്കുന്നു
₹15 - ₹25
Labour Only
ഞങ്ങൾക്ക് ഒരു ചെറിയ ബഡ്ജറ്റ് ൽ ഉള്ള നാലു കെട്ട് വീട് വേണം
എന്റെ വീട് 10 to 15 years പഴക്കം ഉണ്ട്. 3 ബെഡ് റൂം, ഹാൾ, കിച്ചൻ ആണ് ഉള്ളത്. ചെറിയ ബെഡ് റൂം ആണ് ഉള്ളത്. ബെഡ് റൂം, ഹാൾ, കിച്ചൻ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നു. ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെക്കിലും ഉണ്ടെങ്കിൽ cal me 9961877486
ഞാൻ ഒരു വീട് പണിയുവാൻ പോവുകയാണ് അതിന്റെ plan ആണ് ഇത്, 8.7 mtr വീതിയെ ഉള്ളൂ എല്ലാവരും അഭിപ്രായം ഒന്ന് പറയണേ
₹1 - ₹19
Labour Only
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
350000 രൂപയിൽ ഒരു ചെറിയ വീട്
₹300,000 - ₹350,000
Labour Only
ഞാൻ ഒരു വീട് നിർമിക്കാൻ തുടങ്ങുകയാണ് എനിക്കു കരിങ്കല്ല് പണിക്കാരെ ആവശ്യം ഉണ്ട്
ചെറിയ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു ( 600 square feet ) അതിന് അനുയോജാം ആയാ ഒരു plan...low budget റ്റിൽ ചെയ്ത് തരാൻ പറ്റുമോ..🏡
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
Hello All, ഞാൻ ഒരുവീട് വെയ്കാൻ ആഗ്രഹിക്കുന്നു.. സൈസ് 35ഫീറ്റ് വീതി 40ഫീറ്റ് നീളം. പടിഞ്ഞാറു ദർശനം. ഗ്രൗണ്ട് ഫ്ലോർ 2 ബെഡ്റൂം അറ്റാച്ഡ് ബാത്രൂം. ലിവിങ്, ഡെയിനിങ് കിച്ചൻ വർക്ക് ഏരിയ സിറ്റൊട്ട് ഒരു ചെറിയ പ്രയർ റൂം. ഫസ്റ്റ് ഫ്ലോർ 3 ബെഡ് റൂം അറ്റാച്ഡ്. ടോട്ടൽ ഏരിയ 1800 കൂടാൻ പാടില്ല. ഫൌണ്ടേഷൻ രാഫട്. പ്ലാൻ തരാമോ..
Join the Community to
start finding Ideas &
Professionals