Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Nelson Johnson
Home Owner | Thrissur, Kerala
ഞാൻ ഒരു വീട് നിർമിക്കാൻ തുടങ്ങുകയാണ് എനിക്കു കരിങ്കല്ല് പണിക്കാരെ ആവശ്യം ഉണ്ട്
0
0
More like this
Vimal mm
Home Owner
സോഫ,ട്രസ്സ്, tensile പണിക്കാരെ ആവശ്യം ഉണ്ട്. location: Thrissur ph: 9446873660
DaNi Mathew
Architect
കട്ടപ്പണി തേപ്പ് പണി എന്നിവ നല്ല പോലെ ചെയുന്ന പണിക്കാരെ ആവശ്യം ഉണ്ട്... വിളിക്കു :- +917025520127
₹750 - ₹1,100
Labour Only
praveen madhav
Home Owner
ഞാൻ ഒരു വീട് പണിയുവാൻ പോവുകയാണ് അതിന്റെ plan ആണ് ഇത്, 8.7 mtr വീതിയെ ഉള്ളൂ എല്ലാവരും അഭിപ്രായം ഒന്ന് പറയണേ
₹1 - ₹19
Labour Only
Rratheesh Babu
Contractor
ഷട്ടറിങ് മേസ്തിരി ആവശ്യം ഉണ്ട് 1000രൂപ +ഒരു ടൈം ഫുഡ് transportation 100 വർക്ക് നോക്കിയിട്ട് ക്യാഷ് കൂട്ടി കൊടുക്കുന്നതാണ്
jison louis
Home Owner
ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്
Aneesh kc
Contractor
കോട്ടക്കൽ സൈറ്റിലേക്ക് ഇന്റീരിയർ വർക്ക് അറിയുന്ന 2 പണിക്കാരെ ആവശ്യം ഉണ്ട്. 9048459418
DaNi Mathew
Architect
കട്ടപ്പണി തേപ്പ് പണി എന്നിവ നല്ല പോലെ ചെയുന്ന പണിക്കാരെ ആവശ്യം ഉണ്ട്... വിളിക്കു :- +917025520127
₹750 - ₹1,100
Labour Only
Rajkumar r
Home Owner
എനിക്ക് ഒരു ഇന്റീരിയർ ഡിസൈൻറിനെ ആവശ്യം ഉണ്ട്
KP Builders and developers
Civil Engineer
ഒരു ലാന്‍ഡ് സര്‍വ്വേ ചെയ്യുന്ന ആളെ ആവശ്യം ഉണ്ട്. എന്റെ 18 സെന്റ് സ്ഥലം ചെയ്യുവാന്‍. low ബജറ്റ് 9809211320
₹2,000 - ₹2,200
Labour Only
aswin tp
Home Owner
ഞാൻ ഒരു plan വരപ്പിച്ചു, എനിക്ക് അതിൽ ഒരു മാറ്റം വരുത്തണം,, എനിക്ക് 8സെന്റ് stalam ആണ് ഉള്ളത്, അത് കുറച്ച് നീളനെ ആണ്, അതിൽ ഉൾപ്പെടുന്ന നല്ലൊരു നടുമുറ്റം ഉള്ള വീടാണ് എനിക്ക് ആവശ്യം, പറ്റുന്നവർ msg me,6006856811
₹1 - ₹2
Labour Only
SOL Interiors And Developers
Interior Designer
Aluminum Grid ceiling ചെയ്യാൻ പണിക്കാരെ ആവശ്യം ഉണ്ട്. Urgent Work Location : തോപ്പുംപടി
DaNi Mathew
Architect
പാലക്കാട് മുണ്ടൂർ ഭാഗത്ത് തറ പണി കട്ടപ്പണി തേപ്പ് പണി എന്നിവ നല്ല പോലെ ചെയുന്ന പണിക്കാരെ ആവശ്യം ഉണ്ട്... വിളിക്കു :- +917025520127
₹800 - ₹1,100
Labour Only
Ashik Op
Home Owner
ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു കുറഞ്ഞ ബാഡ്ജട്ടിൽ
₹1,000 per day
Labour Only
sachin jose
Home Owner
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
Thaju Karimbi
Home Owner
ഒരു വീട് വെക്കണം 5. സെറ്റ് സ്ഥലം ഉണ്ട്
Srishti Group Builders Developers
Civil Engineer
കേരളത്തിൽ വിവിധി ഇടങ്ങളിലേക്ക് പണിക്കാരെ ആവശ്യം ഉണ്ട് കരിങ്കല്ല് പണിക്കർ സെന്ററിങ് പടവു എലെക്ട്രിക്കൽ പ്ലബിങ് വാടക സ്റ്റോർ jcb ടൈൽ പണിക്കർ പെയിന്റിംഗ് Contact നമ്പർ കമന്റ് ചെയ്യുക കൂടെ സർവീസും
Naibin VM
Home Owner
ഞാൻ ഒരു വീട് വാങ്ങിക്കാൻ നോക്കുന്നുണ്ട് അതിന്റ ഇന്റീരിയർ എങനെ നല്ല രീതിയിൽ ഉപയോഗികം എന്നാണ് എനിക്ക് അറിയേണ്ടത്
₹50,000 - ₹100,000
Labour Only
Thankamma PI
Home Owner
ഞാൻ ഒരു ചെറിയ ബഡ്ജറ്റിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്നു. മോഡലുകൾ നോക്കുന്നു.
₹100,000 - ₹700,000
Labour Only
BHUMI Architecural Design Studio
Civil Engineer
പാലക്കാട് ഒരു site ലേക്ക് വെട്ടുകല്ല് പടവ് ചെയ്യുന്നതിന് maison ആവശ്യം ഉണ്ട് നല്ല ഫിനിഷ് പടവ് ചെയ്യുന്നവർ നമ്പർ massage അയക്കു വിളിക്കാം...
Pinky Vibe
Home Owner
എനിക്ക് ഒരു 10 സെന്റ് സ്ഥലം ഉണ്ട് അതിൽ 1800sqft അളവിൽ ഒരു വീട് നിർമിക്കണം, full finished work ചെയ്യുന്ന contractor ആരെങ്കിലും ഉണ്ടോ
Join the Community to
start finding Ideas &
Professionals