Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Muhammad Salih Pp Sali
Home Owner | Palakkad, Kerala
₹15 - ₹25
Labour Only
ഞാൻ വീട് വെക്കാൻ ആഗ്രഹിക്കുന്നു
0
0
More like this
ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു ബഡ്ജറ്റ് വളരെ കുറവാണ് 25 ലക്ഷം ഇൽ 3bed റൂം വരുന്ന ഒരു ട്രെഡിഷണൽ home plane ചെയ്തു തരാമോ...??
കുറഞ്ഞ ചിലവിൽ വീട് വെക്കാൻ. ഒരു നല്ല കോൺട്രാക്ടർ...
Ernakulam കടക്കര എന്ന സ്ഥലത്ത് വീട് വെക്കാൻ താൽപര്യം ഉണ്ട്...ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്ത്റൂം ,ലിവിംഗ് റൂം with open kitchen, bathroom ഇങ്ങനെ ഒരു 500 sq ft ൽ interlock brick വച്ച് വീട് പണിയാൻ റേറ്റ് എത്രയാകും?
എനിക്ക് ഒരു വീട് വെക്കാൻ താൽപര്യം ഉണ്ട് 2000 square feet ഉള്ളിലുള്ളത് നല്ലൊരു പ്ലാൻ കിട്ടണം 4 ബെഡ്റൂം വേണം ലിവിംഗ് ഡൈനിങ് ബാത്റൂം attached kitchen work aria store room sitout നല്ലൊരു ഇലവേഷൻ 10 സെൻ്റ് സ്ഥലത്ത് പ്രയർ റൂമും വുളു എഡുക്കൻ ബാത്റൂം അല്ലതെയ് separate ചെയ്യാൻ പട്ടൂമെങ്കിൽ അതും കൂടെ ഉൽകൊള്ളികണം കാർ പോർച്ച് separate chythalum koyappamilla. padicharu ദശനമാണ് front bagam stalathintey skech വേണമെങ്കിൽ share ചെയ്യാം. ആരെങ്കിലും ഏനിക്ക് നല്ലൊരു advice പറച്ച് തരുമോ
₹1,500,000 - ₹2,500,000
Labour Only
മണ്ണാർക്കാട് ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. സ്ഥലത്തിന് 11.2 mtr വീതി ആണുള്ളത് ആകെ 13 cent പ്ലോട്ട് ആണ്. നല്ലൊരു പ്ലാൻ വേണം
ഞാൻ ഒരു ചെറിയ ബഡ്ജറ്റിൽ വീട് വെക്കാൻ ഉദ്ദേശിക്കുന്നു. മോഡലുകൾ നോക്കുന്നു.
₹100,000 - ₹700,000
Labour Only
ഇതാണ് എന്റെ സ്ഥലത്തിന്റെ മാപ്പ് ഇതിൽ വീട് വെക്കാൻ പറ്റുന്ന പ്ലാൻസ് ഉണ്ടെങ്കിൽ ഷെയർ ചയ്യുമോ
എനിക്ക് 4 സെന്റ് square land ഉണ്ട് അതിൽ ബഡ്ജറ്റ് friendly വീട് വെക്കാൻ ആണ് ആഗ്രഹം 15 ലക്ഷമാണ് ബഡ്ജറ്റ് ഉള്ളു ഇരുനില വീട് ആണ് ആവശ്യം site ഇൽ വണ്ടി എത്തും.3 ബെഡ്റൂം ആണ് ആഗ്രഹം sitout, living, dining hall, kitchen, work area താഴെ ഒരു റൂം മുകളിൽ 2 റൂം എന്നൊക്കെയാണ് ആഗ്രഹം... ഇതിൽ ഇന്നർ സഹായിക്കുന്നവർ ഉണ്ടെങ്കിൽ whatsapp me +971508469168
₹1,300,000 - ₹1,500,000
Labour Only
വീട് പുതുക്കി പണിയാന് ആഗ്രഹിക്കുന്നു.. കുറഞ്ഞ ചിലവില്.. Upstair ഉണ്ടാകുക ആണ് ലക്ഷ്യം. നിലവില് 30 വര്ഷം പഴക്കമുള്ള വീട് ആണ്. കോഴിക്കോട് മലപ്പുറം ജില്ലയില് Construction ചെയ്യുന്നവർ വിളിക്കുക
₹15 - ₹20
Labour Only
കോഴിക്കോട് താമരശ്ശേരി ഭാഗത്തു വീട് പണിയാൻ ആഗ്രഹിക്കുന്നു. I want to construct a 1200sqft 4 bhk 2 storeyed house within 2 months.
₹2,500,000
Labour Only
ഞാൻ 6.5 സെന്റിൽ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. 11 x 24m ഇൽ ആണ് ഭൂമി. ഇരുനിലയിലായി ഒരു 5 bedroom home ചെയ്യണമെന്നുണ്ട്. അങ്ങനെ ആണെങ്കിൽ മൊത്തം minimum എത്ര sqft വീട് ചെയ്യേണ്ടിവരും
₹2,500,000 - ₹3,000,000
Labour Only
കല്ലുവെട്ടിയ കുഴി നികത്തിയ സ്ഥലത്ത് വീട് വെക്കാൻ തറ ചുരുങ്ങിയ ചെലവിൽ നിർമ്മിച്ചു കൊടുക്കാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ
എന്റെ വീടിന്റെ first floor paniyan njan ആഗ്രഹിക്കുന്നു ഇവിടെ ഞാൻ അപ്ലോഡ് ചെയ്ത പ്ലാൻ ഞാൻ തന്നെ വരച്ചതാണ് based on ground floor plan. roofing ഓട് ആക്കാൻ ആണ് എനിക്ക് താല്പര്യം ഏകദേശ ഞാൻ എത്ര എക്സ്പൻസ് എസ്റ്റിമേറ്റ് ചെയ്യേണ്ടി വരും? ഇത് എക്സിക്യൂട്ട് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം എന്താണ്
metal structure + aac block ഉപയോഗിച്ച് വീട് നിർമിക്കാൻ ആഗ്രഹിക്കുന്നു..... work ചെയ്യുന്നവർ contact ചെയ്യു.... അഭിപ്രായങ്ങളും തേടുന്നു..... കൊല്ലം ജില്ല
ഞാൻ ഒരു വീട് വക്കാൻ ഒരുങ്ങുന്നു. അതിന്റെ പ്ലാൻ കിട്ടിയിട്ടുണ്ട്. അതിൽ ഒരു 3ഡി കിട്ടിയാൽ നന്നായി രുന്നു.
₹15 - ₹25
Labour Only
ഞാൻ വീട് വക്കാൻ പോകുന്ന സ്ഥലം റോഡിൽ നിന്ന് 4 അടി താഴെയാണ്. ഞാൻ സ്ഥലം മുഴുവൻ മണ്ണിട്ട് പൊക്കി വീട് പണിയാണോ അതോ മറ്റെന്തെങ്കിലും ഐഡിയ ഉണ്ടോന്നു അറിയാൻ ആഗ്രഹിക്കുന്നു.. ലിമിറ്റഡ് ബഡ്ജറ്റ് house ആണ്.. അറിയാവുന്നവർ കുറച്ചു advise തരാമോ
₹2,000,000 - ₹2,500,000
Labour Only
എനിക്ക് വീട് വെക്കാൻ നല്ല ബിൽഡർ വേണം ചോറ്റാനിക്കര ഭാഗത്താണ്, എക്സ്പീരിയൻസ്ട് ആരേലും ഉണ്ടോ പറഞ്ഞു തരാമോ? പണിയിച്ചവർ ഉണ്ടേൽ പറയാം,
₹2,500,000 - ₹3,500,000
Labour Only
പഴയ മോഡൽ വീട്, പുതിയ രീതിയിൽ പണിയാൻ ആഗ്രഹിക്കുന്നു,
₹1,000,000 - ₹1,500,000
Labour Only
ഞാൻ ഒരു വീട് നിർമിക്കാൻ തുടങ്ങുകയാണ് എനിക്കു കരിങ്കല്ല് പണിക്കാരെ ആവശ്യം ഉണ്ട്
ഞാൻ ഒരു വീട് വാങ്ങിക്കാൻ നോക്കുന്നുണ്ട് അതിന്റ ഇന്റീരിയർ എങനെ നല്ല രീതിയിൽ ഉപയോഗികം എന്നാണ് എനിക്ക് അറിയേണ്ടത്
₹50,000 - ₹100,000
Labour Only
Join the Community to
start finding Ideas &
Professionals