Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nisha p
Home Owner | Kozhikode, Kerala
₹15 - ₹25
Labour Only
ഞാൻ ഒരു വീട് വക്കാൻ ഒരുങ്ങുന്നു. അതിന്റെ പ്ലാൻ കിട്ടിയിട്ടുണ്ട്. അതിൽ ഒരു 3ഡി കിട്ടിയാൽ നന്നായി രുന്നു.
0
0
More like this
ഒരു 3 സെന്റ് സ്ഥലത്ത് നല്ലൊരു വീട് വെക്കണം അതിന്റെ പ്ലാൻ ഉണ്ടാകുമോ ഏകദേശം എത്ര ബഡ്ജറ്റ് ആവും
ഞാൻ ഒരു ടീവി ചാനലിൽ വർക് ചെയ്യുന്നു . ഭാര്യ ഒരു ഗവണ്മെന്റ നേഴ്സ് ആണ് . ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല. വാടക വീട്ടിലാണ് താമസം . മാസം ഒരു 30000 രൂപ അടവിൽ സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ പറ്റുമോ . അതിനു പലിശ കുറവുള്ള ഏത് ബാങ്ക് ആണുള്ളത് ? ഒന്നു പറഞ്ഞു തരാമോ?
ഞാന്‍ ഒരു വീട് വെക്കാന്‍ ആഗ്രഹിക്കുന്നു. സ്വന്തമായി ഒരു plan ഉണ്ടാക്കിയിട്ടുണ്ട്, അതിന്റെ 3D യും .ഒരു എഞ്ചിനീയറെ കണ്ടു നേരിട്ട് സംസാരിച്ച് final plan ആക്കാന്‍ ഉദ്ദേശിക്കുന്നു. ഞാൻ UAE യില്‍ Al Yahar എന്ന സ്ഥലത്തു work ചെയ്യുന്നു. നേരിട്ട് കണ്ട് സംസാരിക്കാന്‍ പറ്റിയ ആൾ ഉണ്ടെങ്കിൽ ബന്ധപ്പെടുക. WhatsApp no.00971506822401. plot കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍( മുത്തത്തി)
Join the Community to
start finding Ideas &
Professionals