ഞാന്‍ ഒരു വീട് വെക്കാന്‍ ആഗ്രഹിക്കുന്നു. സ്വന്തമായി ഒരു plan ഉണ്ടാക്കിയിട്ടുണ്ട്, അതിന്റെ 3D യും .ഒരു എഞ്ചിനീയറെ കണ്ടു നേരിട്ട് സംസാരിച്ച് final plan ആക്കാന്‍ ഉദ്ദേശിക്കുന്നു. ഞാൻ UAE യില്‍ Al Yahar എന്ന സ്ഥലത്തു work ചെയ്യുന്നു. നേരിട്ട് കണ്ട് സംസാരിക്കാന്‍ പറ്റിയ ആൾ ഉണ്ടെങ്കിൽ ബന്ധപ്പെടുക. WhatsApp no.00971506822401.
plot കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍( മുത്തത്തി)
0
0
Join the Community to start finding Ideas & Professionals