Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Devab Wayanadan
Home Owner | Wayanad, Kerala
ഞാൻ ഒരു വീടും 22 സെൻ്റ് സ്ഥലവും വാങ്ങി എനിക്ക് ഇനി ആ വീട് ഒന്ന് വൃത്തി ആക്കി എൻ്റേതായ രീതിയിൽ മാറ്റി എടുക്കണം അതിനു നിങ്ങളുടെ സഹായം വേണം
0
0
More like this
suhailasavad suhaila
Home Owner
വീട് ചെറിയ രീതിയിൽ ഒരു മാറ്റം വേണം സിറ്റ്ഔട്ട് മാറ്റി ലിവിങ് ഏരിയ വേണം സിറ്റ്ഔട്ട് വേറെ പുറത്തു എടുക്കണം കിച്ചണിൽ കുറച്ചു മാറ്റം വരുത്തണം
₹200,000
Labour Only
Shanavas Francis
Home Owner
ഞാൻ ഒരു ടീവി ചാനലിൽ വർക് ചെയ്യുന്നു . ഭാര്യ ഒരു ഗവണ്മെന്റ നേഴ്സ് ആണ് . ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല. വാടക വീട്ടിലാണ് താമസം . മാസം ഒരു 30000 രൂപ അടവിൽ സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ പറ്റുമോ . അതിനു പലിശ കുറവുള്ള ഏത് ബാങ്ക് ആണുള്ളത് ? ഒന്നു പറഞ്ഞു തരാമോ?
shemeerali pk
Home Owner
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന്‍ പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
Join the Community to
start finding Ideas &
Professionals