Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shan Shanu
Home Owner | Ernakulam, Kerala
₹1,700,000 - ₹2,300,000
Labour Only
1500 to 1700 sqft ulla 3bedroom രണ്ട് നില വീട് പ്ലാൻ 3d.
0
0
More like this
രണ്ട് നില വീട് ചെടി വയ്ക്കണം മുൻ വശം ടിസേൻ വേണം ഗോപുരം പോലുള്ളത് വേണ്ട
₹25 - ₹30
Labour Only
മൂന്നര സെന്റിൽ 750 sqft വീട് 3Bedroom ചെയ്ത പ്ലാൻ ഉണ്ടോ
site supervisore avashyam und "ഹൃദയത്തിലെ വീട് ഇനി MOLD INTERIORS & ARCHITECTS" ലൂടെ മനോഹരമാക്കാം..... 🥰😍 ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് വീട് എന്നത്... സ്വപ്നവീട് സ്വന്തമാക്കാൻ നിങ്ങൾക്ക് ഒപ്പം ഞങ്ങളുണ്ട്.... നിങ്ങൾ ആഗ്രഹിക്കുന്ന വീട് നിങ്ങളുടെ ആവശ്യം അനുസരിച്ചു ഒരുക്കുന്നു..... . പ്ലാൻ 3D എക്സ്റ്റീരിയർ 3D ഇന്റീരിയർ കൺസ്ട്രക്ഷൻ Renovation . . താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യു...... 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
5സെൻറ് സ്ഥലത്ത് രണ്ട് നില വീട് താഴെ നിലയിൽ സിറ്റൗട്ട്,ലിവിങ് റൂം അടുക്കള രണ്ട് ബെഡ്റൂം ഡൈനിങ് ഹാൾ, മുകളിലെ നിലയിൽ മൂന്ന് ബെഡ്റൂം
₹20,000 - ₹3,000,000
Labour Only
4 cent ഇൽ 2 നില വീട്. 1600 sq feet അടുത്ത് ഉല്ല 2D പ്ലാൻ കയ്യിൽ ഉണ്ട്. Interior അടക്കം 25Lakh ആണ് budget. (Location thrissur ആണ്) Looking for a trustable contractor/company. Please suggest.
🏠 Seeking Skilled Labourer Contractor to Build Your Dream Home! 🏠 We're looking for a dedicated and experienced contractor with a skilled labourer team to bring our dream come true. ✅ Project Details: - House Size: 1500 to 1600 sqft 3 bhk with and office room. - 7 cents land. - Full 3D Plans Ready - All Materials Provided 🔨 What We Need: - Complete Structure Construction - Electrical Work - Plumbing Work - Tile Work - Kitchen and wardrobes for 3 bedrooms - And More! 💰 Competitive Rates: We're open to discussing your rates for the entire project. Affordable rate and Quality craftsmanship is our priority. If you're a reliable contractor with a team of skilled labourers and a track record of successful home builds, we want to hear from you! Contact us today to discuss Location: Chengannur,Alappzha Let's build something amazing together!
₹250,000
Labour Only
1800 sq feet രണ്ട് നില ആയി ഉള്ള ഒരു പ്ലാൻ വരയ്ക്കണം
4 cent ഇൽ 2 നില വീട്. 1600 sq feet അടുത്ത് ഉല്ല 2D പ്ലാൻ കയ്യിൽ ഉണ്ട് Interior അടക്കം 25Lakh ആണ് budget. (Location thrissur ആണ്) Looking for a trustable contractor/company. Please suggest.
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
5 സെന്റിൽ ഉൾകൊള്ളുന്ന രണ്ട് നില വീടിന്റെ പ്ലാനും 3D യും വേണം
₹2,500,000 - ₹3,500,000
Labour Only
പുതിയ വീട് വയ്ക്കുന്നതിനു ഉള്ള പ്ലാൻ വേണം രണ്ട് നിലകളിലായി ഉള്ളത് വേണം...1000 sqft , 4 BHK PLAN
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
Join the Community to
start finding Ideas &
Professionals