Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Vishnu Mavelikara
Home Owner | Alappuzha, Kerala
എനിക്ക് 10 സെന്റ് സ്ഥലം ഉണ്ട് അതിൽ നല്ല ഒരു 4bhk വീട് വേണം.20 -25 ലക്ഷം രൂപയ്ക്കുള്ളിൽ
0
0
More like this
Mathew Jacob
Home Owner
എനിക്ക് തിരുവല്ലയിൽ 10 സെന്റ് സ്ഥലമുണ്ട്. പ്ലോട്ടിലേക്ക് ലോറിക്ക് എത്താം. 35 ലക്ഷം ബജറ്റിൽ എന്റെ പ്ലോട്ടിൽ ഒരു വീട് പണിയണമെന്നാണ് എന്റെ ആവശ്യം
₹3,000,000 - ₹3,500,000
Labour Only
സക്കീർ ഹുസൈൻ അൽ ജലാലി
Home Owner
എനിക്ക് 4സെൻറ് സ്ഥലം ഉണ്ട് സർക്കാരിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട് എന്റെ സ്വപ്നം ഇങ്ങനെയുള്ള ഒരു വീടാണ് സർക്കാരിന്റെ നിയമത്തിലുള്ള വീടിന്റെ പണിയോടൊപ്പം എനിക്ക് ഇങ്ങനെ ഒന്ന് ആക്കണം
₹18 - ₹20
Labour Only
Roy Valliazhiath
Home Owner
ഏഴു സെൻറ് വസ്തു ഉണ്ട്. അതിൽ ആറു ലക്ഷം രൂപ മുടക്കിൽ ഒരു വീട് പണിയണം. രണ്ടോ മൂന്നോ മുറികളും, അടുക്കളയും വേണം. ഒരു അറ്റാച്ച്ഡ്,ഒരു കോമൺ ആയി ബാത്ത് റൂമുകളും വേണം
S c o R p i o N s S
Home Owner
എനിക്ക് ഒരു വീട് വെക്കണം അതിന്ന് നല്ല ഒരു പ്ലാൻ വേണം.മലപ്പുറം എടപ്പാൾ ഭാത്തുള്ളവർ ഉണ്ടോ.....????
Harikrishnan k
Home Owner
എനിക്ക് നല്ല ഒരു വീട് പണിയണം എന്നുണ്ട്. 40L ആണ് ഉദ്ദേശിക്കുന്നത്. എത്ര square feet വീട് പണിയാൻ പറ്റും. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഏഴു കിലോമീറ്റർ മാറിയാണ് സ്ഥലം. നല്ല കോൺട്രാക്ടർമാർ ഉണ്ടോ
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
akhil kumar
Home Owner
എനിക്ക് ഒരു 9സെന്റ് സ്ഥലം ഉണ്ട് അതിനു ഏകദേശം 15 മീറ്റർ ഫ്രന്റ്അജ് ഉണ്ട് അതിനു പറ്റിയ 1700 sq. feet വരുന്ന പ്ലാൻ undo
₹3,000,000 - ₹4,000,000
Labour Only
Join the Community to
start finding Ideas &
Professionals