Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
anand anand ps
Home Owner | Thiruvananthapuram, Kerala
മൂന്നുകൊല്ലം പഴക്കമുള്ള ഈ വീട് ഞാൻ വാങ്ങി ഇതിൽ നിലവിൽ രണ്ട് റൂമുണ്ട് മുകളിൽ ഒരു ഹാളും റൂമും ഇറക്കാൻ ഒരു പ്ലാൻ എനിക്കുണ്ട് ഇതിനു പറ്റിയ ഫ്രണ്ട് ത്രീഡി മോഡൽ വല്ലതുമുണ്ടോ
0
0
More like this
Rajesh r
Fabrication & Welding
ഇത് എൻ്റെ 15 year old വീട് അണ് , ഇത് renovation ചയുന്നതിന് ഇതിന് പറ്റിയ new designs undo friend's
₹400,000 - ₹500,000
Labour Only
vinoop viswanath
Home Owner
can anyone suggest better elevation design for my house , currently my house is on final stage
₹10 per sqft
Labour Only
✨MICHALE VARGHESE✨
Architect
centering carpenters needed in banglure minimum 25 labours pls contact 8138952381or watsup urgent requirement
BALAMURALI G
Service Provider
കോമ്പൗണ്ട് വാൾ ഗേറ്റ് കാർ ഷെഡ് ഉൾപ്പടെ പുതുക്കി പണിത വീടിന്റെ എസ്റ്റീരിയർ പ്ലാനും എസ്ടിമേറ്റും ആവശ്യം ഉണ്ട്
₹100,000 - ₹200,000
Labour Only
Christy Sam
Home Owner
Hi friends, i need a help.can you please front plastering work design suggested to me
Abin Thekkumkoottathil
Home Owner
വീട് റെനോവേറ്റ് ചെയ്യാനും മുകളിലോട്ട് ഒരു നില പണിയാനും കൂടിയാണ്. Already വീടിന് കുറച്ചുഭാഗം പണിതതാണ്. പഴയ കുറച്ച് ഭാഗം ഇളക്കി കളഞ്ഞു പുതിയതായി പണിയുകയും വേണം
₹1,000,000 - ₹1,200,000
Labour Only
PQRP PQRP
Home Owner
ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയുന്ന ആൾകാർ കോട്ടയം, പാലാ ഏരിയ കളിൽ ഉണ്ടോ
₹100 per hour
Labour Only
Renjith Vasu
Home Owner
750sqf ഉള്ള ഒരു വീടിന്റെ plan നോക്കുന്നു
₹13 - ₹15
Labour Only
Hari Prasad
3D & CAD
പത്തനംതിട്ട തിരുവല്ലഭാഗത്തു റൂഫ് ടൈൽ ചെയ്യാൻ ആരെങ്കിലും ഉണ്ടോ.
swamy nathan
Home Owner
HPL sheet custom gate ചെയ്തു തരുന്നവർ ഉണ്ടോ?
₹15,000 - ₹25,000
Labour Only
Sini S
Home Owner
ഇവിടെ സ്റ്റെയർ വെക്കാൻ പറ്റുമോ പലരും വന്നു കണ്ടിട്ട് പറ്റില്ലെന്നു പറയുന്നു
₹1,000 - ₹1,100
Labour Only
sobha g
Home Owner
parapet railing . skilled worker pl contact
₹20,000 - ₹25,000
Labour Only
Aneesh T
Home Owner
എനിക്ക് ഏകദേശം ഈ ഒരു മോഡലിൽ ഒരു വീട് വാക്കുവാൻ താല്പര്യമുണ്ട് ഡിസൈനർമാർ ഉണ്ടെങ്കിൽ
kallukalam builders and developers
Civil Engineer
labour contractorine avishyam und alappuzha kanjippadom 738 sqft veed paniyan plastering pani illathe
NIRMAL NAIR
Home Owner
Hi,Want to know the square feet rate for Jindal aluminium sheet roofing at Trivandrum.... location Kallambalam, tvm.. Builders doing roof works please comment square feet rate for placing jindal sheets in this location
₹20,000 - ₹75,000
Labour Only
Hari K
Home Owner
ലോ കോസ്റ്റിൽ വീട് കൺസ്ട്രക്ഷൻ ചെയ്യുന്നവർ ഉണ്ടോ trivandrum
₹1,000,000 - ₹1,200,000
Labour Only
prasanth v
Home Owner
വീടിന്റെ ഫ്രണ്ട് ചെയ്യാൻ പറ്റുന്ന കുറച്ചു മാറ്റങ്ങൾ ഒന്നു കാണിക്കാമോ
Aby Abraham
Home Owner
only Floor plan required for 1st Floor. 1700 sqft approx
₹15,000 - ₹20,000
Labour Only
Vishnu Kadambad
Home Owner
മണ്ണിന് ഉറപ്പ് കുറവുള്ള plot ൽ, steel structure വച്ച് വീട് പണിഞ്ഞു തരുന്ന ആരെങ്കിലും ഉണ്ടോ?
₹500 - ₹1,500
Labour Only
Interior Glaxo
Contractor
landscape stone labour needed
₹15 per sqft
Labour Only
Join the Community to
start finding Ideas &
Professionals