Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Anish VC
Building Supplies | Kottayam, Kerala
കോട്ടയം മുനിസിപ്പാലിറ്റി യിൽ പുതിയതായി ഒരു വീട് construct ചെയ്യാൻ പരിചയസമ്പന്നരായ Architect നെ ആവശ്യമുണ്ട്... താല്പര്യം ഉള്ളവർ Contact ചെയ്യുക..
0
0
More like this
ആലപ്പുഴ ജില്ലയിൽ 1000sqft വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. മുഴുവനായോ ഭാഗീകമായോ work കോൺട്രാക്ട് കൊടുക്കാൻ ആണ് താല്പര്യം. ഇത്തരത്തിൽ work താല്പര്യം ഉള്ളവർ contact ചെയ്യാൻ താല്പര്യപ്പെടുന്നു.
എറണാകുളത്തുള്ള contractors, builders, നെ ആവശ്യമുണ്ട്. low budget വീട് പണിയുന്നവർ ആവണം. extent ചെയ്തു 1bedroom, kitchen, common bathroom പണിയണം.3lakh budget ൽ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക contact .9645899146
₹2.5 - ₹3
Labour Only
എറണാകുളം ലുലു മാളിൽ ഷോപുകളുടെ tile work നല്ല ഫിനിഷിങ്ങിൽ ചെയ്യാൻ കഴിയുന്ന ടൈൽ workers നെ ആവശ്യമുണ്ട്. താലപര്യമുള്ളവർ contact ചെയ്യുക (8111860033) *Working time 11pm to 6am*
വീട് പണി തുടങ്ങാൻ പോകുന്നു. പത്തനംതിട്ടയിൽ (Town-ൽ നിന്ന് 4 കി.മി. ൽ താഴെയുള്ളൂ Site - ൽ ] Labour contract ൽ ചെയ്യാൻ contractor -നെ ഏർപ്പെടുത്തി. Ground floor plan 1570 sqft. First floor Below 1000 sqft. Work ന് Supervision നടത്താൻ പത്തനംതിട്ട ഭാഗത്ത് civil engineers നെ ആവശ്യമുണ്ട് . contact: no : 9048738758.
പത്തനംതിട്ട Town-ൽ നിന്നും രണ്ടര കിലോമീറ്ററിനും 3 km നും ഇടയ്ക്കുള്ള സ്ഥലത്ത് (pramadom, ]ത്ത് site supervisor നെ ആവശ്യമുണ്ട്. contact ചെയ്യുക. നല്ല experience ഉം മിതമായ rate ഉം ഉള്ള Engineers ബന്ധപ്പെടുക.
₹3,700,000
Labour Only
കോട്ടയം ജില്ലയിൽ 45വർഷത്തെ പാരമ്പര്യം ഉള്ള കൺസ്ട്രക്ഷൻ കമ്പനി നിലവിൽ 1000ന് മുകളിൽ projects ചെയ്തിട്ടുള്ള കമ്പനി ആണ്.. CASTLE ENGINEERS AND BUILDERS.കമ്പനി മൈസൂർ ഒരു പ്രൊജക്റ്റ് ചെയ്യാൻ INVESTORS ക്ഷണിക്കുന്നു. താല്പര്യം ഉള്ള INVESTORS lijoscivil@gmail.com, mail contact ചെയ്യുക. we will contact by phone. ok
₹10,000,000 - ₹30,000,000
Labour Only
Kolo
Kerala
Building Supplies
Anish VC
1629530737
Join the Community to
start finding Ideas &
Professionals