ഒരു ചെറിയ വീട് , താഴെ പറയുന്ന റിക്വയർമെൻ്റെ
1. 1 ബെഡ്റൂം അറ്റാച്ച്ഡ്, ഓപ്പൺ കിച്ചൺ, ലിവിംഗ് റൂം, ഡൈനിങ് സ്പേസ്
2. സ്റ്റയർ പുറത്ത്, മുകളിൽ പിന്നീട് 2 ബെഡ്റൂം അറ്റാച്ച്ഡ് കെട്ടാൻ ഉള്ള പ്രൊവിഷൻ
3. ബെഡ്റൂം സ്പേസിയസ് ആകണം, കിച്ചൺ ചെറുതായാലും കുഴപ്പമില്ല
4. പ്രോജക്ട് കോസ്റ്റ് കുറവായിരിക്കും, 650 സ്ക്.ഫ്റ്റ് കാരണം 2 സെൻ്റിൽ ആണ് വീട്.
ആർക്കെങ്കിലും പ്ലാൻ വരയ്കാമോ.