Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
SUJITH R KUMAR
3D & CAD | Kollam, Kerala
₹300 per sqft
Labour Only
courtyardill glass roof (pargola)ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയുന്നവർ condact number തരാമോ, ഒരു വീട് ന്റെ work ആണ്
0
0
More like this
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. Kottayam ജില്ലയിൽ sqft rate എത്ര rs aakum. നമ്മൾ വരച്ച plan വെച്ച് ബഡ്ജറ്റ് റേറ്റിൽ,നല്ല materials vech construct ചെയ്യുന്ന ബിൽഡേഴ്സ് ഉണ്ടോ.
Rajesh Kumar
Home Owner
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
Kolo
Kerala
3D & CAD
SUJITH R KUMAR
1629245187
Join the Community to
start finding Ideas &
Professionals