Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Vishnu mothayil
Home Owner | Thrissur, Kerala
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
0
0
More like this
Raji Thanikkattil
Home Owner
1800 sq feet രണ്ട് നില ആയി ഉള്ള ഒരു പ്ലാൻ വരയ്ക്കണം
Renji William
Home Owner
വീടിന്റെ മുൻവശത്ത് സിറ്റ് ഔട്ട് നോട് ചേർന്നു ഒരു എക്സ്ടെൻഷൻ എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് ഗ്ലാസ്സ്/polycarbonate/ഓട് /മെറ്റൽ ഷീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നു. ഇത് ചെയ്യാൻ പറ്റിയ experts ഉണ്ടോ?9446347192 തൃശ്ശൂർ
₹40,000 - ₹50,000
Labour Only
Josy James
Building Supplies
ഒരു പ്ലാൻ വേണം.... നിലവിൽ റോഡ് നിരപ്പിൽ നിന്നും 10-11 അടി താഴെ പാർലൽ ലൈനിൽ 3 NOS 10/12 റൂമും ഒരു അറ്റാച്ച്ഡ് ബാത്രൂംമും ഉണ്ട്.... അത് നിലനിർത്തിക്കൊണ്ട് മുകളിലേക്കു റോഡ് നിരപ്പിൽ ഒരു വീട് ആയി പണിയാൻ ഉദ്ദേശിക്കുന്നു... പ്ലാൻ വരയ്ക്കുന്നവർ കോൺടാക്ട് ചെയ്യുക...ബാക്കി ഡീറ്റെയിൽസ് അപ്പോൾ പറയാം...+91 7591989398
sachin jose
Home Owner
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
Join the Community to
start finding Ideas &
Professionals