Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Rajesh V V
Contractor | Ernakulam, Kerala
പുതിയ ലേബർ ഐറ്റം കോട്ടഷൻ ആരുടെയെങ്കിലും കൈയിൽ ഉണ്ടോ അയച്ചു തരാമോ
0
0
More like this
Subi subi
Home Owner
ഞങ്ങൾ പാലക്കാട് ഒറ്റപ്പാലം ആണ് താമസിക്കുന്നത്1100 സ്ക്വയർ ഫീറ്റിൽ3 ബെഡ്റൂം1 അറ്റാച്ചഡ് ബാത്റൂം1 കോമൺ ബാത്റൂം ഡൈനിങ് ഹാൾ കിച്ചൻ സിറ്റ് ഔട്ട് ഹാള്‍ ഇവ ഉൾക്കൊള്ളുന്ന പ്ലാനുകൾ അയച്ചു തരാമോ 15 ലക്ഷം ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത്
Jain Joseph Elenjickal
Home Owner
എനിക്ക് വീട് വെക്കാൻ നല്ല ബിൽഡർ വേണം ചോറ്റാനിക്കര ഭാഗത്താണ്, എക്സ്പീരിയൻസ്ട് ആരേലും ഉണ്ടോ പറഞ്ഞു തരാമോ? പണിയിച്ചവർ ഉണ്ടേൽ പറയാം,
₹2,500,000 - ₹3,500,000
Labour Only
Manubaby Thodupuzha
Contractor
അഞ്ചേക്കർ സ്ഥലത്തിന്റെ നടുക്ക് ആറടി ഹൈറ്റിൽ പണിയുവാൻ പറ്റിയ ഒരു ഫാം ഹൗസ് ഡിസൈൻ ആരുടെയെങ്കിലും കൈവശം ഉണ്ടോ
₹250,000 - ₹300,000
Labour Only
shameer shameer
Contractor
തൃശൂർ കൈപ്പമംഗലം ഏരിയയിൽ വർക്ക് sub കൊടുക്കുന്നവർ ഉണ്ടോ കല്പണി വാർക്ക തേപ്പ് ലേബർ കോൺടാക്ട് എടുത്തു ചെയ്തു കൊടുക്കുന്നു
Amal A
Civil Engineer
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
kiran kumar
Home Owner
കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ് ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
SK Homes
Architect
അങ്കമാലിയിൽ തുടങ്ങുന്ന പുതിയ പ്രൊജക്റ്റിന് ലേബർ കോൺട്രാക്ട് ചെയ്യുന്നവരെ അന്വേഷിക്കുന്നു. താല്പര്യമുള്ളവർ Contact ചെയ്യുക
Kolo
Kerala
Contractor
Rajesh V V
1629383713
Join the Community to
start finding Ideas &
Professionals