കുറഞ്ഞ ചിലവിൽ വീടിൻ്റെ 2D and 3D plan അതുപോലെ വീടിൻ്റെ പെർമിറ്റ് എടുക്കാൻ പഞ്ചായത്തിൽ കൊടുക്കാൻ ഉള്ള ഫുൾ പ്ലാൻ with details ചെയ്തു തരുന്നവർ ഉണ്ടോ സ്ഥലം പത്തനംതിട്ടയിൽ കുമ്പനാട് or pullad അടുത്ത് ആണ്
ഇതാണ് പ്ലാൻ so ഇതിൻ്റെ 2D&3D sample plan അയച്ചു തന്നാൽ അതിൽ ഇഷ്ടപെട്ട ഡിസൈൻ select ചെയ്തു അവരെ work ഏൽപ്പിക്കും
0
0
Join the Community to start finding Ideas & Professionals