Ground floor ൽ Living room (Hall) ന് അകത്ത് ഒരു കോണിൽ multi wood കൊണ്ട് Separate ചെയ്ത് door കൊടുത്ത് ചെയ്ത പൂജാമുറിയുടെ മോഡൽ ഉണ്ടോ . cement wall പ്രത്യേകം കൊടുക്കാതെ . Please send photos.
multiwood കൊണ്ട് ആവശ്യത്തിന് ഉയരത്തിൽ (Living room നേക്കാൾ ഉയരക്കുറവിൽ ) ചുറ്റും മറച്ച് ചെയ്യുന്ന model.
അതില്ലെങ്കിൽ വേറെ മോഡൽ Photos send ചെയ്യാമോ